Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Laundering

കൊ​ല്ല​ത്തെ ക​ള്ള​നോ​ട്ട് കേ​സ്; അ​ന്വേ​ഷ​ണം ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ സം​ഘ​ങ്ങ​ളി​ലേ​ക്ക് 

കൊ​ല്ലം: കൊ​ല്ല​ത്തെ ക​ള്ള​നോ​ട്ട് കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ സം​ഘ​ങ്ങ​ളി​ലേ​ക്ക്. നോ​ട്ട് ഇ​ര​ട്ടി​പ്പി​ക്ക​ൽ, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ സം​ഘ​ങ്ങ​ളു​മാ​യി പ്ര​തി സി​ബി​യോ​ണി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് സൂ​ച​ന.

അ​ന്വേ​ഷ​ണം മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്കും പൊ​ലി​സ് വ്യാ​പി​പ്പി​ച്ചു. തി​മിം​ഗ​ല ഛർ​ദ്ദി​യു​ടെ പേ​രി​ലും പ​ണം ത​ട്ട​ലെ​ന്ന് സൂ​ച​ന​യു​ണ്ട്. സി​ബി​യോ​ണി​ന്‍റെ ലോ​ക്ക​റി​ൽ നി​ന്ന് ല​ഭി​ച്ച തി​മിം​ഗ​ല ഛർ​ദ്ദി​യു​ടെ പ​രി​ശോ​ധ​ന ഫ​ലം നി​ർ​ണാ​യ​ക​മാ​വും.

Latest News

Corehub Up