Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lays Siege T

Palakkad

സ​പ്ലൈ​കോ റീ​ജ​ന​ൽ മാ​നേ​ജ​രെ ഉ​പ​രോ​ധി​ച്ച് റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

പാ​ല​ക്കാ​ട്: താ​ലൂ​ക്ക് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ക​ഞ്ചി​ക്കോ​ട്ടെ എ​ൻ​എ​ഫ്എ​സ്എ ഗോ​ഡൗ​ണി​ലെ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു​വ​രു​ന്ന​ത് ത​ട​സ​പ്പെ​ട്ട ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​പ്ലൈ​കോ പാ​ല​ക്കാ​ട് റീ​ജ​ന​ൽ മാ​നേ​ജ​രെ ഉ​പ​രോ​ധി​ച്ചു.

167 റേ​ഷ​ൻ​ക​ട​ക​ൾ​ക്കു​ള്ള ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണം മു​ട​ങ്ങി​യെ​ന്നാ​രോ​പി​ച്ചാ​ണ് ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ൾ ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി​യ​ത്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. അ​ബ്ദു​ൾ സ​ത്താ​ർ നേ​തൃ​ത്വം ന​ൽ​കി​യ ഉ​പ​രോ​ധ സ​മ​ര​ത്തി​ൽ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. ര​ഘു​നാ​ഥ്, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എ​ച്ച്. റാ​ഫി, നേ​താ​ക്ക​ളാ​യ പി.​എം. അ​ബ്ദു​ൾ നാ​സ​ർ, എം. ​ര​വീ​ന്ദ്ര​ൻ, പ്രേം​ന​വാ​സ് മ​ങ്ക​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഉ​ട​ൻ​ത​ന്നെ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​മെ​ന്ന ഉ​റ​പ്പി​ൻ​മേ​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

Latest News

Corehub Up