Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Life And Limbs

America

സ്വ​പ്ന​ങ്ങ​ൾ​ക്ക് പു​തി​യ കാ​ൽ​ച്ചു​വ​ട് ന​ൽ​കാ​ൻ ന​ന്മ​യു​ടെ വെ​ളി​ച്ച​മാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ് സം​ഘ​ട​ന

ന്യൂ​യോ​ർ​ക്ക്: പ്ര​തീ​ക്ഷ​ക​ൾ അ​സ്ത​മി​ച്ച പ​ല​ർ​ക്കും പു​തി​യ കാ​ൽ​ച്ചു​വ​ട് വ​യ്ക്കാ​ൻ കൈ​ത്താ​ങ്ങ് ആ​കു​ക​യാ​ണ് മ​ല​യാ​ളി​യാ​യ ന്യൂ​യോ​ർ​ക്കി​ലു​ള്ള ജോ​ൺ​സ​ൺ സാ​മു​വ​ൽ സ്ഥാ​പി​ച്ച ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.

11 വ​ർ​ഷ​ത്തോ​ള​മാ​യി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്കാ​ണ് അ​ദ്ദേ​ഹം സൗ​ജ​ന്യ​മാ​യി കൃ​ത്രി​മ കാ​ലു​ക​ൾ വ​ച്ചു ന​ൽ​കി​യ​ത്. അ​പ​ക​ട​ങ്ങ​ളോ രോ​ഗ​ങ്ങ​ളോ മൂ​ലം കാ​ലു​ക​ൾ ന​ഷ്‌​ട​പ്പെ​ട്ട​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി കൃ​ത്രി​മ കാ​ലു​ക​ൾ വ​ച്ചു ന​ൽ​കി ന​ട​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന​താ​ണ് ലൈ​ഫ് ആ​ൻ​ഡ് ലിം​ബ് എ​ന്ന സം​ഘ​ട​ന​യു​ടെ ദൗ​ത്യം.

കാ​ൽ ന​ഷ്ട​പ്പെ​ട്ട​തും കൃ​ത്രി​മ കാ​ൽ വ​യ്ക്കാ​ൻ ചെ​ല​വ് വ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കും കൈ​ത്താ​ങ്ങ് ആ​കു​ക​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ലൈ​ഫ് ആ​ൻ​ഡ് ലിം​ബ് സം​ഘ​ട​ന. ച​ല​ന​ശേ​ഷി പു​നഃ​സ്ഥാ​പി​ക്കു​ക, സ്വാ​ത​ന്ത്ര്യ​വും മാ​ന്യ​ത​യും തി​രി​കെ ന​ൽ​കു​ക എ​ന്ന​താ​ണ് അ​വ​രു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

ച​ല​നം എ​ന്ന​ത് ശ​രീ​ര​ത്തി​ന്‍റെ നീ​ക്കം മാ​ത്ര​മ​ല്ല ആ​ത്മ​വി​ശ്വാ​സം പു​ന​ർ​നി​ർ​മി​ക്കാ​നും കു​ടും​ബ​ത്തെ പി​ന്തു​ണ​യ്ക്കാ​നും സ​മൂ​ഹ​ത്തി​ൽ സ്വ​ന്തം സ്ഥാ​നം വീ​ണ്ടെ​ടു​ക്കാ​നും എ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​മാ​ണെ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ വി​ശ്വാ​സം.

2014-ൽ ​സ്ഥാ​പി​ത​മാ​യ​തു ​മു​ത​ൽ, കാ​ൽ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള, വ്യ​ക്തി​ഗ​ത​മാ​യി ത​യ്യാ​റാ​ക്കി​യ കൃ​ത്രി​മ കാ​ൽ പൂ​ർ​ണ​മാ​യും സം​ഘ​ട​ന സൗ​ജ​ന്യ​മാ​യാ​ണ് ന​ൽ​കു​ന്ന​ത് ഓ​രോ വ്യ​ക്തി​യു​മാ​യും അ​ടു​ത്ത് സ​ഹ​ക​രി​ച്ച്, അ​വ​ർ​ക്കു​ള്ള കൃ​ത്രി​മ കാ​ൽ വ​ച്ചു ന​ൽ​കു​ന്ന​തി​നോ​ടൊ​പ്പം ജീ​വി​തം മാ​റ്റി​മ​റി​ക്കു​ന്ന ത​ര​ത്തി​ൽ കൃ​ത്യ​ത​യോ​ടും ക​രു​ണ​യോ​ടും പ​രി​ച​ര​ണ​ത്തോ​ടും കൂ​ടി അ​വ​രു​ടെ കൂ​ടെ നി​ൽ​ക്കും.

ഓ​രോ വ്യ​ക്തി​ക്കും ശ​ക്തി​യോ​ടെ ന​ട​ക്കാ​നും മാ​ന്യ​ത​യോ​ടെ ജീ​വി​ക്കാ​നും യാ​തൊ​രു പ​രി​മി​തി​ക​ളു​മി​ല്ലാ​തെ അ​വ​രു​ടെ സ്വ​പ്ന​ങ്ങ​ൾ പി​ന്തു​ട​രാ​നും അ​വ​സ​രം ന​ൽ​കു​ക​യാ​ണ് ലൈ​ഫ് ആ​ൻ​ഡ് ലിം​ബ് സം​ഘ​ട​ന.

അ​മേ​രി​ക്ക​യി​ലും കേ​ര​ള​ത്തി​ലും ലൈ​ഫ് ആ​ൻ​ഡ് ലിം​ബ് ഫൗ​ണ്ടേ​ഷ​ൻ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു​ണ്ട്. സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ വി​ളി​ക്കേ​ണ്ട ന​മ്പ​ർ - 0892 1168787 (നോ​ർ​മ​ൽ ബി​സി​ന​സ് സ​മ​യം) അ​പ്ലൈ ചെ​യ്യേ​ണ്ട വെ​ബ്സൈ​റ്റ്: http://www.lifeandlimbs.org ജോ​ൺ​സ​ൺ സാ​മു​വ​ൽ (യു​എ​സ്എ) - +1(646) 996-1692.

Latest News

Corehub Up