Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lighting Makeshift Stoves

Kannur

പാ​ച​ക​വാ​ത​ക ക്ഷാ​മം രൂ​ക്ഷം; അ​ടു​പ്പു​കൂ​ട്ടി പ്ര​തി​ഷേ​ധി​ച്ചു

ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന അ​തി​രൂ​ക്ഷ​മാ​യ പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധിച്ചു. അ​യ്യ​ൻ​കു​ന്ന്-​ക​രി​ക്കോ​ട്ട​ക്ക​രി സം​യു​ക്ത മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ങ്ങാ​ടി​ക്ക​ട​വ് ഗ്യാ​സ് ഏ​ജ​ൻ​സി​ക്ക് മു​ന്നി​ലാണ് അ​ടു​പ്പു​കൂ​ട്ടി പ്ര​തി​ഷേ​ധിച്ചത്.

സ​മ​രം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യ്സ​ൺ കാ​ര​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ലെ ഗ്യാ​സ് സി​ലി​ണ്ട​ർ വി​ത​ര​ണ​ത്തി​ലു​ണ്ടാ​കു​ന്ന കാ​ല​താ​മ​സം സാ​ധാ​ര​ണ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ളെ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും വി​ഷ​യ​ത്തി​ൽ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ൺ​ഗ്ര​സ്‌ അ​യ്യ​ൻ​കു​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജ​യി​ൻ​സ് ടി. ​മാ​ത്യു അ​ധ്യ​ഷ​ത വ​ഹി​ച്ചു. മ​നോ​ജ്‌ എം. ​ക​ണ്ട​ത്തി​ൽ, മി​നി വി​ശ്വ​നാ​ഥ​ൻ, കെ.​സി. ചാ​ക്കോ, എം.​കെ. വി​നോ​ദ്, കു​ര്യാ​ച്ച​ൻ പൈ​മ്പ​ള​ളി​കു​ന്നേ​ൽ, കെ.​എ​സ്. ശ്രീ​കാ​ന്ത്, ടി.​എം. വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up