Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lightning Occurs

ഇ​ടി​മി​ന്ന​ലു​ക​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ജീ​​​​വ​​​​ന്‍ അ​​​​പ​​​​ഹ​​​​രി​​​​ക്കു​​​​ന്ന പ്ര​​​​കൃ​​​​തി ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളി​​​​ല്‍ മു​​​​ന്‍​നി​​​​ര​​​​യി​​​​ലാ​​​​ണ് ഇ​​​​ടി​​​​മി​​​​ന്ന​​​​ല്‍‌. ഇ​​​​ടി​​​​മി​​​​ന്ന​​​​ലേ​​​​റ്റ് സം​​​​സ്ഥാ​​​​ന​​​​ത്ത് എ​​​​ഴു​​​​പ​​​​തോ​​​​ളം പേ​​​​ര്‍ പ്ര​​​​തി​​​​വ​​​​ര്‍​ഷം മ​​​​രി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്ക്. നൂ​​​​റി​​​​ല​​​​ധി​​​​കം പേ​​​​ര്‍​ക്കു പ​​​​രി​​​​ക്കേ​​​​ല്‍​ക്കു​​​​ന്നു. രാ​​​​ജ്യ​​​​ത്ത് ഇ​​​​ടി​​​​മി​​​​ന്ന​​​​ലേ​​​​റ്റ് 2800-3000 പേ​​​​ര്‍ പ്ര​​​​തി​​​​വ​​​​ര്‍​ഷം മ​​​​രി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്ക്.

ശാ​​​​സ്ത്ര പ​​​​രി​​​​സ്ഥി​​​​തി കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ പ്ര​​​​കാ​​​​രം ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷം ജ​​​​നു​​​​വ​​​​രി​​​​ക്കും സെ​​​​പ്റ്റം​​​​ബ​​​​റി​​​​നും ഇ​​​​ട​​​​യി​​​​ല്‍ ഇ​​​​ന്ത്യ​​​​യി​​​​ല്‍ 1456 പേ​​​​ര്‍ മ​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഉ​​​​ത്ത​​​​ര്‍​പ്ര​​​​ദേ​​​​ശി​​​​ലും മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലു​​​​മാ​​​​ണ് ഏ​​​​റ്റ​​​​വും അ​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ള്‍ ഇ​​​​ടി​​​​മി​​​​ന്ന​​​​ലേ​​​​റ്റ് മ​​​​രി​​​​ക്കു​​​​ന്ന​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ മ​​​​റ്റു പ്ര​​​​കൃ​​​​തിദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളേ​​​​ക്കാ​​​​ള്‍ ആ​​​​ഘാ​​​​ത​​​​മു​​​​ണ്ടാ​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ് ഇ​​​​ടി​​​​മി​​​​ന്ന​​​​ലെ​​​​ന്നാ​​​​ണ് പ​​​​ഠ​​​​ന​​​​ങ്ങ​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​കു​​​​ന്ന​​​​ത്. തു​​​​ലാ​​​​വ​​​​ര്‍​ഷ​​​​ത്തി​​​​ന്‍റെ ആ​​​​രം​​​​ഭ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ഇ​​​​ടി​​​​മി​​​​ന്ന​​​​ലും ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. ഒ​​​​ക്‌ടോ​​​​ബ​​​​ര്‍, ന​​​​വം​​​​ബ​​​റി​​​​ലും ഏ​​​​പ്രി​​​​ല്‍, മേ​​​​യി​​​​ലു​​​​മാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ഇ​​​​ടി​​​​മി​​​​ന്ന​​​​ലി​​​​ന്‍റെ എ​​​​ണ്ണ​​​​വും അ​​​​തു​​​​മൂ​​​​ല​​​​മു​​​​ള്ള അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളും ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​ക​​​​മു​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്.

ഇ​​​​ടി​​​​മി​​​​ന്ന​​​​ലി​​​​ന്‍റെ ശാ​​​​സ്ത്രം

മ​​​​ഴ​​​​മേ​​​​ഘ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നും ഭൂ​​​​മി​​​​യി​​​​ലേ​​​​ക്കു പ​​​​തി​​​​ക്കു​​​​ന്ന പ്ര​​​​കാ​​​​ശ​​​​മ​​​​യ​​​​വും ശ​​​​ബ്ദ​​​​ത്തോ​​​​ടു​​​​കൂ​​​​ടി​​​​യ​​​​തു​​​​മാ​​​​യ വൈ​​​​ദ്യു​​​​ത ഊ​​​​ര്‍​ജ​​​​ത​​​​രം​​​​ഗ​​​​മാ​​​​ണ് ഇ​​​​ടി​​​​മി​​​​ന്ന​​​​ല്‍. മൂ​​​​ന്നു ത​​​​ര​​​​ത്തി​​​​ലു​​​​ള്ള മി​​​​ന്ന​​​​ല്‍ പ്ര​​​​വാ​​​​ഹ​​​​ങ്ങ​​​​ളാ​​​​ണ് ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ല്‍ മ​​​​ഴ​​​​മേ​​​​ഘ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു ഭൂ​​​​മി​​​​യി​​​​ലേ​​​​ക്കു പ​​​​തി​​​​ക്കു​​​​ന്ന മി​​​​ന്ന​​​​ലാ​​​​ണ് നാ​​​​ശ​​​​ന​​​​ഷ്ട​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം മ​​​​ഴ​​​​മേ​​​​ഘ​​​​ങ്ങ​​​​ള്‍​ക്കു​​​​ള്ളി​​​​ലോ ഇ​​​​ട​​​​യി​​​​ലോ ഉ​​​​ണ്ടാ​​​​കു​​​​ന്ന ഇ​​​​ടി​​​​മി​​​​ന്ന​​​​ലു​​​​ക​​​​ള്‍ വി​​​​മാ​​​​ന​​​​ങ്ങ​​​​ള്‍​ക്കു കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ളു​​​​ണ്ടാ​​​​ക്കി​​​​യേ​​​​ക്കാം.

അ​​​​തി​​​​വേ​​​​ഗം സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന വൈ​​​​ദ്യു​​​​തി​​​​യു​​​​ടെ പ്ര​​​​വാ​​​​ഹ​​​​മാ​​​​ണ് ഇ​​​​ടി​​​​മി​​​​ന്ന​​​​ല്‍. ഒ​​​​രു​​​​മി​​​​ന്ന​​​​ല്‍ ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​തി​​​​ന് ഒ​​​​രു മി​​​​നി​​​​റ്റി​​​​ന്‍റെ ആ​​​​യി​​​​ര​​​​ത്തി​​​​ലൊ​​​​ന്ന് സ​​​​മ​​​​യ​​​​മേ ആ​​​​വ​​​​ശ്യ​​​​മാ​​​​യി വ​​​​രു​​​​ന്നു​​​​ള്ളൂ. ഇ​​​​ടി​​​​മി​​​​ന്ന​​​​ല്‍ എ​​​​പ്പോ​​​​ള്‍ വേ​​​​ണ​​​​മെ​​​​ങ്കി​​​​ലും ഉ​​​​ണ്ടാ​​​​കാ​​​​മെ​​​​ങ്കി​​​​ലും സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി ഉ​​​​ച്ച​​​​യ്ക്കു​​​​ശേ​​​​ഷ​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്. ഒ​​​​രു കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ ദൂ​​​​രം സ​​​​ഞ്ച​​​​രി​​​​ക്കാ​​​​ന്‍ ഇ​​​​ടി​​​​മു​​​​ഴ​​​​ക്ക ശ​​​​ബ്ദ​​​​ത​​​​രം​​​​ഗ​​​​ത്തി​​​​നു മൂ​​​​ന്നു സെ​​​​ക്ക​​​​ന്‍​ഡ് സ​​​​മ​​​​യ​​​​മാ​​​​ണ് ആ​​​​വ​​​​ശ്യം.

ക​​​​രു​​​​തി​​​​യി​​​​രി​​​​ക്കാം

ശ​​​​രി​​​​യാ​​​​യ മു​​​​ന്‍​ക​​​​രു​​​​ത​​​​ലു​​​​ക​​​​ളെ​​​​ടു​​​​ത്താ​​​​ല്‍ ഇ​​​​ടി​​​​മി​​​​ന്ന​​​​ല്‍​മൂ​​​​ലം മ​​​​നു​​​​ഷ്യ​​​​ര്‍​ക്കും മ​​​​റ്റു ജീ​​​​വ​​​​ജാ​​​​ല​​​​ങ്ങ​​​​ള്‍​ക്കു​​​​മു​​​​ണ്ടാ​​​​കു​​​​ന്ന ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ള്‍ വ​​​​ലി​​​​യൊ​​​​ര​​​​ള​​​​വി​​​​ല്‍ ത​​​​ട​​​​യാ​​​​ന്‍ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നു വി​​​​ദ​​​​ഗ്ധ​​​​ര്‍ പ​​​​റ​​​​യു​​​​ന്നു. മി​​​​ന്ന​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് തു​​​​റ​​​​സാ​​​​യ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ല്‍​ക്കു​​​​ന്ന​​​​ത് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​ക്കും. ഇ​​​​ടി​​​​യു​​​​ടെ ശ​​​​ബ്ദം കേ​​​​ട്ടാ​​​​ലു​​​​ട​​​​ന്‍ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ സ്ഥ​​​​ല​​​​ത്തേ​​​​ക്ക് മാ​​​​റ​​​​ണം. ക​​​​മ്പി ​ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു വാ​​​​ര്‍​ത്ത കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ള്‍ ഏ​​​​റെ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​ണ്. ലോ​​​​ഹ​​​​മേ​​​​ല്‍​ക്കൂ​​​​ര​​​​യും വ​​​​ശ​​​​ങ്ങ​​​​ളു​​​​മു​​​​ള്ള വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും സു​​​​ര​​​​ക്ഷ​​​​യേ​​​​കു​​​​ന്നു. വ​​​​ലി​​​​യ കോ​​​​ണ്‍​ക്രീ​​​​റ്റ് കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ള്‍ ഇ​​​​ടി​​​​മി​​​​ന്ന​​​​ലി​​​​ല്‍ നി​​​​ന്നും ഒ​​​​രു പ​​​​രി​​​​ധി​​​​വ​​​​രെ ര​​​​ക്ഷ​​​​ന​​​​ല്‍​കു​​​​മ്പോ​​​​ള്‍ ഓ​​​​ട്, ഓ​​​​ല​​​​മേ​​​​ഞ്ഞ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ മി​​​​ന്ന​​​​ല്‍ ര​​​​ക്ഷാ​​​​സം​​​​വി​​​​ധാ​​​​ന​​​​മി​​​​ല്ലെ​​​​ങ്കി​​​​ല്‍ സു​​​​ര​​​​ക്ഷി​​​​ത​​​​മ​​​​ല്ല.

വീ​​​​ടി​​​​നു പു​​​​റ​​​​ത്തി​​​​റ​​​​ങ്ങ​​​​രു​​​​ത്

ഇ​​​​ടി​​​​മി​​​​ന്ന​​​​ല്‍ ഉ​​​​ണ്ടാ​​​​കു​​​​മ്പോ​​​​ള്‍ അ​​​​ത്യാ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍​ക്കു​​​പോ​​​​ലും പു​​​​റ​​​​ത്തി​​​​റ​​​​ങ്ങ​​​​രു​​​​ത്. വീ​​​​ടി​​​​നു​​​​ള്ളി​​​​ലാ​​​​ണെ​​​​ങ്കി​​​​ലും നി​​​​ല​​​​ത്ത് കി​​​​ട​​​​ക്ക​​​​രു​​​​ത്. വ​​​​ലി​​​​യ മ​​​​ര​​​​ങ്ങ​​​​ളു​​​​ടെ കീ​​​​ഴി​​​​ല്‍ അ​​​​ഭ​​​​യം തേ​​​​ടു​​​​ന്ന​​​​ത് വ​​​​ലി​​​​യ അ​​​​പ​​​​ക​​​​ടം ക്ഷ​​​​ണി​​​​ച്ചു​​​​വ​​​​രു​​​​ത്തും. മ​​​​ര​​​​ത്തി​​​​ല്‍ കെ​​​​ട്ടി​​​​യി​​​​രി​​​​ക്കു​​​​ന്ന പ​​​​ശു​​​​വി​​​​നെ അ​​​​ഴി​​​​ക്കാ​​​​നും ഉ​​​​ണ​​​​ങ്ങാ​​​​നി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന തു​​​​ണി​​​​യെ​​​​ടു​​​​ക്കാ​​​​നും പോ​​​​കു​​​​മ്പോ​​​​ൾ സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന മി​​​​ന്ന​​​​ല​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളും മ​​​​ര​​​​ണ​​​​വും കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ വ്യാ​​​​പ​​​​ക​​​​മാ​​​​ണ്.

കെ​​​​ട്ടി​​​​ട​​​​ത്തി​​​​നു മി​​​​ന്ന​​​​ലേ​​​​ല്‍​ക്കു​​​​ക​​​​യോ സ​​​​മീ​​​​പ​​​​ത്തു പ​​​​തി​​​​ച്ച മി​​​​ന്ന​​​​ലി​​​​ന്‍റെ വൈ​​​​ദ്യു​​​​തി കെ​​​​ട്ടി​​​​ട​​​​ത്തി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്താ​​​​ല്‍ ഭി​​​​ത്തി​​​​യി​​​​ലും വൈ​​​​ദ്യു​​​​തി​​​​യു​​​​ണ്ടാ​​​​കാം. അ​​​​തു​​​​കൊ​​​​ണ്ട് ഭി​​​​ത്തി​​​​യി​​​​ല്‍ തൊ​​​​ടു​​​​ക​​​​യോ ഭി​​​​ത്തി​​​​യോ​​​​ടു ചേ​​​​ര്‍​ത്തി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ഫ​​​​ര്‍​ണി​​​​ച്ച​​​​റു​​​​ക​​​​ളി​​​​ല്‍ ഇ​​​​രി​​​​ക്കു​​​​ക​​​​യോ കി​​​​ട​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യ​​​​രു​​​​ത്. മി​​​​ന്ന​​​​ല്‍ വൈ​​​​ദ്യു​​​​തി ക​​​​മ്പി​​​​ക​​​​ളി​​​​ല്‍​ക്കൂ​​​​ടി അ​​​​ക​​​​ത്തു​​​​വ​​​​രാ​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ല്‍ വൈ​​​​ദ്യു​​​​തോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍, ടെ​​​​ല​​​​ഫോ​​​​ണ്‍ എ​​​​ന്നി​​​​വ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തും അ​​​​പ​​​​ക​​​​ടം ക്ഷ​​​​ണി​​​​ച്ചുവ​​​​രു​​​​ത്തും. ഇ​​​​ടി​​​​മി​​​​ന്ന​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് മ​​​​ണ്‍​വെ​​​​ട്ടി, കൂ​​​​ന്താ​​​​ലി, പി​​​​ക്കാ​​​​സ്, ലോ​​​​ഹ​​​​ത്തൂ​​​​ണു​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​തും ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണം.

വൈ​​​​ദ്യു​​​​ത ബ​​​​ന്ധം വി​​​​ച്ഛേ​​​​ദി​​​​ക്ക​​​​ണം

ഇ​​​​ടി​​​​മു​​​​ഴ​​​​ക്കം കേ​​​​ള്‍​ക്കു​​​​മ്പോ​​​​ള്‍​ത​​​​ന്നെ ടെ​​​​ലി​​​​വി​​​​ഷ​​​​ന്‍, ഫ്രി​​​​ഡ്ജ് മു​​​​ത​​​​ലാ​​​​യ​​​​വ വൈ​​​​ദ്യു​​​​തി​​​​യി​​​​ല്‍ നി​​​​ന്നും മ​​​​റ്റു കേ​​​​ബി​​​​ളു​​​​ക​​​​ളി​​​​ല്‍ നി​​​​ന്നും ഊ​​​​രി​​​​യി​​​​ട​​​​ണം. സ്വി​​​​ച്ച് ഓ​​​​ഫ് ചെ​​​​യ്ത​​​​തു​​​​കൊ​​​​ണ്ടു മാ​​​​ത്രം സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നാ​​​​കി​​​​ല്ല. ഇ​​​​ടി​​​​മി​​​​ന്ന​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് വീ​​​​ടു​​​​ക​​​​ളി​​​​ല്‍ പ്ലം​​​​ബിം​​​​ഗ് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന പൈ​​​​പ്പി​​​​ല്‍​ക്കൂ​​​​ടി വൈ​​​​ദ്യു​​​​തി ക​​​​ട​​​​ന്നു വ​​​​രാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​തി​​​​നാ​​​​ല്‍ പൈ​​​​പ്പ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ക്ക​​​​രു​​​​ത്. മി​​​​ന്ന​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് വൈ​​​​ദ്യു​​​​തി പ്ര​​​​വ​​​​ഹി​​​​ക്കാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള വ​​​​സ്തു​​​​ക്ക​​​​ളി​​​​ല്‍നി​​​​ന്നു ദൂ​​​​രെ​​​​മാ​​​​റി നി​​​​ല്‍​ക്കു​​​​ക​​​​യാ​​​​ണ് സു​​​​ര​​​​ക്ഷ​​​​യ്ക്കു​​​​ള്ള ഏ​​​​റ്റ​​​​വും ന​​​​ല്ല മാ​​​​ര്‍​ഗം. പു​​​​റ​​​​ത്തു​​​നി​​​​ന്നു വ​​​​യ​​​​റോ കേ​​​​ബി​​​​ളോ വ​​​​ഴി ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള ലാ​​​​ന്‍​ഡ് ഫോ​​​​ണ്‍, കേ​​​​ബി​​​​ള്‍ ടെ​​​​ലി​​​​വി​​​​ഷ​​​​ന്‍, വ​​​​യ​​​​ര്‍ ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള ഇ​​​​ന്‍റ​​​​ര്‍​നെ​​​​റ്റ് മോ​​​​ഡം, വൈ​​​​ദ്യു​​​​തി​​​​യു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള മ​​​​റ്റു​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യി​​​​ല്‍ നി​​​​ന്നെ​​​​ല്ലാം അ​​​​ക​​​​ലം പാ​​​​ലി​​​​ക്ക​​​​ണം.

ഇ​​​​ടി​​​​മി​​​​ന്ന​​​​ലി​​​​ല്‍ ഒ​​​​റ്റ​​​​പ്പെ​​​​ട്ടാ​​​​ല്‍

ഇ​​​​ടി​​​​മി​​​​ന്ന​​​​ല്‍ ഉ​​​​ണ്ടാ​​​​കു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് തു​​​​റ​​​​സാ​​​​യ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ഒ​​​​റ്റ​​​​പ്പെ​​​​ട്ടു പോ​​​​യാ​​​​ല്‍ കാ​​​​ലു​​​​ക​​​​ള്‍ അ​​​​ടു​​​​പ്പി​​​​ച്ചു​​​​വ​​​​ച്ച് കു​​​​ത്തി​​​​യി​​​​രു​​​​ന്ന് ത​​​​ല ​​​​കു​​​​നി​​​​ച്ചുപി​​​​ടി​​​​ക്കു​​​​ക. ചെ​​​​വി പൊ​​​​ത്തി​​​​പ്പി​​​​ടി​​​​ക്ക​​​​ണം. കാ​​​​ലി​​​​ന്‍റെ അ​​​​ഗ്ര​​​​ഭാ​​​​ഗം മാ​​​​ത്ര​​​​മേ നി​​​​ല​​​​ത്ത് തൊ​​​​ടാ​​​​ന്‍ പാ​​​​ടു​​​​ള്ളൂ. എ​​​​ത്ര​​​​ത്തോ​​​​ളം കു​​​​റ​​​​ച്ച് തൊ​​​​ടു​​​​ന്നു​​​​വോ അ​​​​ത്ര​​​​ത്തോ​​​​ളം മി​​​​ന്ന​​​​ലേ​​​​ല്‍​ക്കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത കു​​​​റ​​​​യും. കാ​​​​ലു​​​​ക​​​​ളു​​​​ടെ ഉ​​​​പ്പൂ​​​​റ്റി​​​​ക​​​​ള്‍ പ​​​​ര​​​​സ്പ​​​​രം തൊ​​​​ടു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​യി​​​​രി​​​​ക്ക​​​​ണം ഇ​​​​രി​​​​ക്കേ​​​​ണ്ട​​​​ത്.

ശ​​​​രീ​​​​ര​​​​ത്തി​​​​ലേ​​​​ക്കു വൈ​​​​ദ്യു​​​​ത പ്ര​​​​വാ​​​​ഹ​​​​മു​​​​ണ്ടാ​​​​കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത ഇ​​​​തു ല​​​​ഘൂ​​​​ക​​​​രി​​​​ക്കു​​​​ന്നു. ഇ​​​​ടി​​​​മി​​​​ന്ന​​​​ല​​​​വ​​​​സാ​​​​നി​​​​ച്ച് അ​​​​ര​​​​മ​​​​ണി​​​​ക്കൂ​​​​റെ​​​​ങ്കി​​​​ലും സു​​​​ര​​​​ക്ഷാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ പാ​​​​ലി​​​​ക്ക​​​​ണം. ഉ​​​​യ​​​​ര്‍​ന്ന മ​​​​ല​​​​നി​​​​ര​​​​ക​​​​ളി​​​​ലെ തു​​​​റ​​​​സാ​​​​യ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​ടി​​​​മി​​​​ന്ന​​​​ലി​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത കൂ​​​​ടു​​​​ത​​​​ലാ​​​​ണ്. തു​​​​റ​​​​സാ​​​​യ സ്ഥ​​​​ല​​​​ത്ത് കു​​​​ട​​​​പി​​​​ടി​​​​ക്കു​​​​ന്ന​​​​തും ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണം. മി​​​​ന്ന​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് വീ​​​​ടി​​​​ന്‍റെ മേ​​​​ല്‍​ക്കൂ​​​​ര​​​​യു​​​​ടെയോ ടെ​​​​റ​​​​സി​​​​ന്‍റെ​​​​യോ മു​​​​ക​​​​ളി​​​​ലും ബാ​​​​ല്‍​ക്ക​​​​ണി​​​​യി​​​​ലും നി​​​​ല്‍​ക്കു​​​​ന്ന​​​​ത് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​ക്കും.

ബൈ​​​​ക്ക്, സൈ​​​​ക്കി​​​​ള്‍ യാ​​​​ത്ര​​​​ക​​​​ള്‍ ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണം

ഇ​​​​ടി​​​​മി​​​​ന്ന​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് ഇ​​​​രു​​​​ച​​​​ക്ര​​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ യാ​​​​ത്ര​​​​ചെ​​​​യ്യു​​​​ന്ന​​​​തും ലോ​​​​ഹ​​​​നി​​​​ര്‍​മി​​​​ത​​​​മാ​​​​യ വ​​​​ലി​​​​യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ​​​​മീ​​​​പ​​​​ത്തോ അ​​​​വ​​​​യി​​​​ല്‍ തൊ​​​​ട്ടു​​​​കൊ​​​​ണ്ടോ നി​​​​ല്‍​ക്കു​​​​ന്ന​​​​തും അ​​​​പ​​​​ക​​​​ട​​​​മാ​​​​ണ്. കൂ​​​​ട്ട​​​​മാ​​​​യി നി​​​​ല്‍​ക്കു​​​​ന്ന​​​​വ​​​​ര്‍ അ​​​​ക​​​​ന്നു​​​​മാ​​​​റ​​​​ണം. ജ​​​​ലാ​​​​ശ​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ നീ​​​​ന്തു​​​​ക, മീ​​​​ന്‍​പി​​​​ടി​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ഏ​​​​ര്‍​പ്പെ​​​​ടു​​​​ന്ന​​​​തും വ​​​​ലി​​​​യ അ​​​​പ​​​​ക​​​​ട​​​​മാ​​​​യി​​​​രി​​​​ക്കും വി​​​​ളി​​​​ച്ചുവ​​​​രു​​​​ത്തു​​​​ക.


ര​​​​ക്ഷാസം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍

കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളെ ഇ​​​​ടി​​​​മി​​​​ന്ന​​​​ലി​​​​ൽ​​​നി​​​​ന്ന് പ​​​​ര​​​​മാ​​​​വ​​​​ധി ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സാ​​​​ധ്യ​​​​മാ​​​​യ ഇ​​​​ടി​​​​മി​​​​ന്ന​​​​ല്‍ ര​​​​ക്ഷാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ സ്ഥാ​​​​പി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. മി​​​​ന്ന​​​​ല്‍ ചാ​​​​ല​​​​കം, കെ​​​​ട്ടി​​​​ട​​​​ത്തി​​​​നു ചു​​​​റ്റു​​​​മാ​​​​യി സ്ഥാ​​​​പി​​​​ക്കാ​​​​വു​​​​ന്ന റിം​​​​ഗ് ക​​​​ണ്ട​​​​ക്ട​​​​ര്‍ എ​​​​ന്നി​​​​വ ഇ​​​​തി​​​​ല്‍​പ്പെ​​​​ടും. വീ​​​​ടു​​​​ക​​​​ളി​​​​ലും ഓ​​​​ഫിസു​​​​ക​​​​ളി​​​​ലും ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ​​​​ക്കാ​​​​യി സ​​​​ര്‍​ജ് പ്രൊ​​​​ട്ട​​​​ക്ഷ​​​​ന്‍ ഡി​​​​വൈ​​​​സു​​​​ക​​​​ളും സ്ഥാ​​​​പി​​​​ക്കാം. എ​​​​ന്നാ​​​​ല്‍ വീ​​​​ടി​​​​നു മു​​​​ക​​​​ളി​​​​ല്‍ സ്ഥാ​​​​പി​​​​ക്കു​​​​ന്ന മി​​​​ന്ന​​​​ല്‍​ര​​​​ക്ഷാ ചാ​​​​ല​​​​കം കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ അ​​​​ത്ര ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​ക​​​​ണ​​​​മെ​​​​ന്നി​​​​ല്ല. വീ​​​​ടി​​​​നു മു​​​​ക​​​​ളി​​​​ലാ​​​​യി മി​​​​ന്ന​​​​ല്‍ ര​​​​ക്ഷാ​​​​ക​​​​വ​​​​ചം സ്ഥാ​​​​പി​​​​ച്ചാ​​​​ലും അ​​​​തി​​​​നു മു​​​​ക​​​​ളി​​​​ല്‍ ഉ​​​​യ​​​​ര്‍​ന്നു നി​​​​ല്‍​ക്കു​​​​ന്ന മ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് ത​​​​ട​​​​സ​​​​മാ​​​​കു​​​​ന്ന​​​​ത്. ര​​​​ക്ഷാ​​​​ക​​​​വ​​​​ച​​​​ത്തേ​​​​ക്കാ​​​​ള്‍ ഉ​​​​യ​​​​ര്‍​ന്നു നി​​​​ല്‍​ക്കു​​​​ന്ന മ​​​​ര​​​​ത്തി​​​​ല്‍ ഇ​​​​ടി​​​​മി​​​​ന്ന​​​​ലേ​​​​ല്‍​ക്കു​​​​ക​​​​യും മ​​​​ര​​​​ത്തി​​​​ല്‍ നി​​​​ന്നും ഭൂ​​​​മി​​​​യി​​​​ലെ​​​​ത്തു​​​​ന്ന ഇ​​​​ടി​​​​മി​​​​ന്ന​​​​ലി​​​​ന്‍റെ പ്ര​​​​വാ​​​​ഹം വീ​​​​ടി​​​​നു​​​​ള്ളി​​​​ലേ​​​​ക്ക് ഉ​​​​ണ്ടാ​​​​കു​​​​ക​​​​യും ചെ​​​​യ്യും. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ കെ​​​​ട്ടി​​​​ട​​​​ത്തി​​​​നു ചു​​​​റ്റും സ്ഥാ​​​​പി​​​​ക്കാ​​​​വു​​​​ന്ന റിം​​​​ഗ് ക​​​​ണ്ട​​​​ക്ട​​​​റു​​​​ക​​​​ള്‍ സു​​​​ര​​​​ക്ഷ ന​​​​ല്‍​കു​​​​ന്ന​​​​താ​​​​ണ്.

വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്കു ക​​​​ട​​​​പ്പാ​​​​ട്: സെ​​​​ന്‍റ​​​​ര്‍ ഫോ​​​​ര്‍
ഇ​​​​ന്ന​​​​വേ​​​​ഷ​​​​ന്‍ ഇ​​​​ന്‍ സ​​​​യ​​​​ന്‍​സ് ആ​​​​ൻ​​​​ഡ്സോ​​​​ഷ്യ​​​​ല്‍ ആ​​​​ക‌്ഷ​​​​ന്‍ (സി​​​​സ),
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം.

Latest News

Corehub Up