Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Liking

പൊ​ലി​സി​നെ വി​മ​ർ​ശി​ച്ച് സി​പി​എം നേ​താ​വി​ട്ട പോ​സ്റ്റി​ന് ലൈ​ക്ക്; എ​സ്ഐ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: പൊ​ലി​സി​നെ വി​മ​ർ​ശി​ച്ചു​കൊ​ണ്ടു​ള്ള ഫേ​സ്ബു​ക്ക് ലൈ​ക്ക് ചെ​യ്ത പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ. തി​രു​വ​ല്ലം സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ ആ​ർ.​പി. അ​ര​വി​ന്ദി​നെ ആ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത‌​ത്.

സി​പി​എം നേ​താ​വ് ഐ​പി ബി​നു​വി​ന്‍റെ പോ​സ്റ്റി​നാ​ണ് അ​ര​വി​ന്ദ് ലൈ​ക്ക് ചെ​യ്ത​ത്. പൊ​ലി​സി​നെ വി​മ​ർ​ശി​ക്കു​ന്ന പോ​സ്റ്റി​ൽ ലൈ​ക്ക് ചെ​യ്ത​ത് അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ന​ട​പ​ടി. 'അ​ര​വി​ന്ദ് അ​ഭ​യം' എ​ന്ന പ്രൊ​ഫൈ​ലി​ൽ​നി​ന്നാ​ണ് ബി​നു​വി​ന്‍റെ പോ​സ്റ്റി​ന് ലൈ​ക്ക് ചെ​യ്ത​ത്.

 

Latest News

Corehub Up