Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lille

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ഗ​ലാ​ത്സ​രാ​യ്ക്ക് ജ​യം

പാ​രീ​സ്: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഗ​ലാ​ത്സ​രാ​യ്ക്ക് ജ​യം. ബു​ധ​നാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ലി​ല്ലെ​യെ ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

യൂ​നു​സ് അ​ക്ഗ​ണും അ​ല​ക്സെ ബ​ട്രാ​കോ​വും വി​ക്ട​ർ ഒ​സിം​ഹെ​നും ആ​ണ് ഗ​ലാ​ത്സ​രാ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ലി​ല്ലെ താ​രം ന​ബി​ൽ‌ ബെ​ന്‍റാ​ലെ​ബി​ന്‍റെ ഓ​ൺ ഗോ​ളും ഗ​ലാ​ത്സ​രാ​യു​ടെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്. സോ​റി​ബ ഡി​യാ​ഔ​നെ​യാ​ണ് ലി​ല്ലെ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ഗ​ലാ​ത്സ​രാ​യ്ക്ക് മൂ​ന്ന് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ 24-ാം സ്ഥാ​ന​ത്താ​ണ് ഗ​ലാ​ത്സ​രാ​യ്.

 

Latest News

Corehub Up