Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Literary Platform

Idukki

ത​ങ്ക​മ​ണി​യി​ൽ ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം

ചെ​റു​തോ​ണി: ത​ങ്ക​മ​ണി സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ യു​വ പു​ര​സ്കാ​ർ ജേ​താ​വ് മോ​ബി​ൻ മോ​ഹ​ൻ നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് പു​ത്ത​ൻ​പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ മ​ധു കെ. ​ജ​യിം​സ്, ജോ​ബി​ൻ ക​ള​ത്തി​ക്കാ​ട്ടി​ൽ, ക്ല​ബ് ക​ൺ​വീ​ന​ർ കെ.​ജെ. ജോ​ബി​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

20 വി​ദ്യാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് ആ ​കു​ട്ടി​ക​ൾ​ക്ക് ജി​ല്ല​യി​ലെ എ​ഴു​ത്തു​കാ​രെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​ക്കും തു​ട​ക്കം കു​റി​ച്ചു. എ​ഴു​ത്തു​കാ​രേ​യും അ​വ​രു​ടെ പു​സ്ത​ക​ങ്ങ​ളേ​യും എ​ഴു​ത്തു​കാ​ർ​ത​ന്നെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​താ​ണ് പ​ദ്ധ​തി. പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​യാ​യ ആ​ദ്യ എ​ഴു​ത്തു​കാ​ര​നാ​യ മോ​ബി​ൻ മോ​ഹ​ൻ ത​ന്‍റെ പു​സ്ത​ക​ത്തെ കു​ട്ടി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മോ​ബി​ൻ ഉ​ത്ത​രം ന​ൽ​കി. വ​രും വ​ർ​ഷം മു​ഴു​വ​ൻ​കു​ട്ടി​ക​ളെ​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്നവി​ധ​ത്തി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്.

Latest News

Corehub Up