Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Logo

കെഎംഎ വാര്‍ഷിക കണ്‍വന്‍ഷന്‍: ലോഗോയും തീമും പുറത്തിറക്കി

കൊ​​​​ച്ചി: കേ​​​​ര​​​​ള മാ​​​​നേ​​​​ജ്മെ​​​​ന്‍റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ 44-ാമ​​​​ത് വാ​​​​ര്‍ഷി​​​​ക ക​​​​ണ്‍വ​​​​ന്‍ഷ​​​​ന്‍റെ ‘ക്ലെ​​​​യ്സി​​​​സ് കെ​​​​മാ​​​​ക്’ ലോ​​​​ഗോ​​​​യും തീ​​​​മും ബി​​​​പി​​​​സി​​​​എ​​​​ല്‍ കൊ​​​​ച്ചി റി​​​​ഫൈ​​​​ന​​​​റി എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​ര്‍ ചാ​​​​ക്കോ എം. ​​​​ജോ​​​​സ് പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു.

കെ​​​​എം​​​​എ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ല്‍ജി​​​​യേ​​​​ഴ്സ് ഖാ​​​​ലി​​​​ദ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.
ക്ലെ​​​​യ്സി​​​​സ് ടെ​​​​ക്നോ​​​​ള​​​​ജീ​​​​സ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​ര്‍ വി​​​​നോ​​​​ദ് ത​​​​ര​​​​ക​​​​ന്‍, കെ​​​​മാ​​​​ക് ചെ​​​​യ​​​​ര്‍മാ​​​​ൻ ദി​​​​ലീ​​​​പ് നാ​​​​രാ​​​​യ​​​​ണ​​​​ന്‍ ലേ​​​​ഖ ബാ​​​​ല​​​​ച​​​​ന്ദ്ര​​​​ന്‍ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

2027 ജ​​​​നു​​​​വ​​​​രി 21, 22 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ല്‍ ഗ്രാ​​​​ന്‍റ് ഹ​​​​യാ​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന വാ​​​​ര്‍ഷി​​​​ക ക​​​​ൺ​​​​വ​​​​ന്‍ഷ​​​​നി​​​​ല്‍ രാ​​​​ജ്യ​​​​ത്തി​​​​ന​​​​ക​​​​ത്തും പു​​​​റ​​​​ത്തും​​​​നി​​​​ന്നു​​​​ള്ള 1200ലേ​​​​റെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കും.

NRI

കേ​ളി കു​ടും​ബ​വേ​ദി സ​മ്മേ​ള​നം; ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

റി​യാ​ദ്: കേ​ളി കു​ടും​ബ​വേ​ദി​യു​ടെ ര​ണ്ടാ​മ​ത് സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. മ​ലാ​സ് സ​ൺ​ലൈ​റ്റ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സ​മ്മേ​ള​ന സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​പേ​ഴ്‌​സ​ൺ വി.​കെ. ഷ​ഹീ​ബ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ടും​ബ​വേ​ദി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഗീ​താ ജ​യ​രാ​ജ് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. കേ​ളി ര​ക്ഷാ​ധി​കാ​രി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി സീ​ബാ കൂ​വോ​ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ​വേ​ദി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​ജി​ൻ കൂ​വ​ള്ളൂ​രാ​ണ് ലോ​ഗോ ഡി​സൈ​ൻ ചെ​യ്ത​ത്.

മു​ൻ എം​എ​ൽഎ​യും സി​പി​​എം നേ​താ​വു​മാ​യി​രു​ന്ന കാ​ന​ത്തി​ൽ ജ​മീ​ല ന​ഗ​റി​ൽ ഫെ​ബ്രു​വ​രി ആ​റി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം ദ​മാം ന​വോ​ദ​യ കു​ടും​ബ​വേ​ദി മു​ൻ സെ​ക്ര​ട്ട​റി ഉ​മേ​ഷ് ക​ള​രി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഫി​റോ​ഷ് ത​യ്യി​ൽ, കേ​ളി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശേ​രി, കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് പ്രി​യ വി​നോ​ദ്, ട്ര​ഷ​റ​ർ ശ്രീ​ഷാ സു​കേ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ജ​യ​കു​മാ​ർ പു​ഴ​ക്ക​ൽ സ്വാ​ഗ​ത​വും കു​ടും​ബ​വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റ് സു​കേ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

NRI

കേ​ളി സ​മ്മേ​ള​നം: ലോ​ഗോ ക്ഷ​ണി​ച്ചു

റി​യാ​ദ്: 25 വ​ർ​ഷ​മാ​യി റി​യാ​ദി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പു​രോ​ഗ​മ​ന സാം​സ്കാ​രി​ക സം​ഘ​ട​നാ​യ കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​ന്ത്ര​ണ്ടാ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും ആ​ക​ർ​ഷ​ക​മാ​യ ലോ​ഗോ​ക​ൾ ക്ഷ​ണി​ക്കു​ന്നു.

ലോ​ഗോ കേ​ളി​യു​ടെ പ​ന്ത്ര​ണ്ടാ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​ന​ത്തെ വ്യ​ക്ത​മാ​യി സൂ​ചി​പ്പി​ക്കു​ന്ന​തും സൗ​ദി അ​റേ​ബ്യ​യു​ടെ പൈ​തൃ​ക​ത്തെ​യോ റി​യാ​ദ് ന​ഗ​ര​ത്തെ​യോ സൂ​ചി​പ്പി​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തു​മാ​യി​രി​ക്ക​ണം.

കൂ​ടാ​തെ കേ​ളി​യു​ടെ ച​രി​ത്ര​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​ശ​യ​പ​ര​മാ​യി ഉ​ൾ​ക്കൊ​ള്ളു​ന്ന ത​ര​ത്തി​ലാ​യി​രി​ക്ക​ണം രൂ​പ​ക​ൽ​പ്പ​ന. ലോ​ഗോ Vector / PSD / AI ഫോ​ർ​മാ​റ്റി​ലാ​യി​രി​ക്ക​ണം. ലോ​ഗോ​യി​ൽ ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ചി​ഹ്ന​ങ്ങ​ളോ മ​ത​പ​ര​മാ​യ അ​ട​യാ​ള​ങ്ങ​ളോ ഉ​ൾ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ല.

മു​ന്‍​പ് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലാ​ത്ത​തും, ഒ​റി​ജി​ന​ൽ ഡി​സൈ​നും ആ​യി​രി​ക്ക​ണം. ലോ​ഗോ​ക​ൾ ജ​നു​വ​രി 12-ന​കം [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​ക്ക​ണം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര​യു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്: +966 50 262 3622, +966 54 001 0163.

NRI

യു​ക്മ വ​ള്ളം​ക​ളി ലോ​ഗോ: ലി​ജോ ലാ​സ​ർ വി​ജ​യി

ല​ണ്ട​ൻ: യു​ക്മ - ഫ​സ്റ്റ് കോ​ൾ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2025 ലോ​ഗോ മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് യോ​ർ​ക്ക്ഷ​യ​ർ കീ​ത്ത്ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ൽ നി​ന്നു​ള്ള ലി​ജോ ലാ​സ​ർ വി​ജ​യി​യാ​യി. വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന്‍റെ മു​ഴു​വ​ൻ ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ൾ​ക്കും ലി​ജോ ഡി​സൈ​ൻ ചെ​യ്ത ലോ​ഗോ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ക.

നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ നി​ന്നാ​ണ് ലി​ജോ​യു‌​ടെ ലോ​ഗോ ദേ​ശീ​യ സ​മി​തി തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്ന ലി​ജോ, വ​ള്ളം​ക​ളി​യു​ടെ നാ​ടാ​യ ആ​ല​പ്പു​ഴ കു​ട്ട​നാ​ട് പു​ളി​ങ്കു​ന്ന് സ്വ​ദേ​ശി​യാ​ണ്.

ഷെ​ഫീ​ൽ​ഡി​ന​ടു​ത്ത് റോ​ഥ​ർ​ഹാം മാ​ൻ​വേ​ഴ്സ് ത​ടാ​ക​ത്തി​ൽ ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന്‍റെ വേ​ദി​യി​ൽ വ​ച്ച് ലി​ജോ​യ്ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

NRI

കേ​ളി ന​സീം ഏ​രി​യ സ​മ്മേ​ള​നം: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​ന്ത്ര​ണ്ടാം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ന​സീം ഏ​രി​യ ഏ​ഴാ​മ​ത് ഏ​രി​യ സ​മ്മേ​ള​നം സെ​പ്റ്റം​ബ​ർ 12ന് ​സീ​ത​റാം യെ​ച്ചൂ​രി ന​ഗ​റി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഹാ​രി​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങ് പ്ര​സി​ഡ​ന്‍റും ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി​യം​ഗ​വു​മാ​യ സെ​ബി​ൻ ഇ​ഖ്ബാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​ഘ​ട​ക സ​മി​തി ക​ൺ​വീ​ന​ർ നൗ​ഫ​ൽ മു​തി​ര​മ​ണ്ണ ഏ​രി​യ സെ​ക്ര​ട്ട​റി​യും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ സ​ജീ​വ​ന് കൈ​മാ​റി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.

ന​സീം ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ ജോ​ഷി പെ​രി​ഞ്ഞ​നം, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഹാ​രി​സ്, സ​ജീ​വ് ഏ​രി​യ ക​മ്മി​റ്റി അം​ഗം സ​ഫ​റു​ദീ​ൻ, ഉ​ല്ലാ​സ​ൻ, വി​നോ​ദ്കു​മാ​ർ, ഗി​രീ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സം​ഘ​ട​ക സ​മി​തി ക​ൺ​വീ​ന​ർ നൗ​ഫ​ൽ മു​തി​ര​മ​ണ്ണ സ്വാ​ഗ​ത​വും ഏ​രി​യ ക​മ്മി​റ്റി​യം​ഗം സി​ദ്ദി​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

NRI

കേ​ളി മ​ലാ​സ് ഏ​രി​യ സ​മ്മേ​ള​നം: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്‌​തു

റി​യാ​ദ്: കേ​ളി കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി മ​ലാ​സ് ഏ​രി​യ​യു​ടെ ആ​റാ​മ​ത് സ​മ്മേ​ള​നം സെ​പ്റ്റം​ബ​ർ18, 19 തീ​യ​തി​ക​ളി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ന​ഗ​റി​ൽ അ​ര​ങ്ങേ​റു​ക​യാ​ണ്.

മ​ലാ​സ് ഏ​രി​യ സ​മ്മേ​ള​ന സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ നി​യാ​സ് ഷാ​ജ​ഹാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ കേ​ളി കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ലും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം നൗ​ഫ​ൽ ഉ​ള്ളാ​ട്ടു​ചാ​ലി​യും ചേ​ർ​ന്ന് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.

ആ​റാ​മ​ത് ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ലോ​ഗോ റി​യാ​ദി​ലെ പൊ​തു​സ​മൂ​ഹ​ത്തി​ൽ നി​ന്ന് ക്ഷ​ണി​ക്കു​ക​യും അ​തി​ൽ നി​ന്ന് മി​ക​ച്ച ലോ​ഗോ തെ​ര​ഞ്ഞെ​ടു​ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്. മി​ക​ച്ച ലോ​ഗോ ത​യാ​റാ​ക്കി​യ​ത് മ​ലാ​സ് യൂ​ണി​റ്റ് അം​ഗം സു​ബി​ൻ ക​ക്കു​ഴി​യാ​ണ്.

കേ​ളി മ​ലാ​സ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ​മാ​രാ​യ സു​നി​ൽ കു​മാ​ർ, ജ​വാ​ദ് പ​രി​യാ​ട്ട്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കാ​ഹിം ചേ​ളാ​രി, ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ൾ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മ​ലാ​സ് ഏ​രി​യ​ക്ക് കീ​ഴി​ലെ വി​വി​ധ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സം​ഘാ​ട​ക​സ​മി​തി ക​ൺ​വീ​ന​ർ വി.​എം. സു​ജി​ത്ത് സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി സാ​മ്പ​ത്തി​ക ക​ൺ​വീ​ന​ർ സ​മീ​ർ അ​ബ്‌​ദു​ൽ അ​സീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up