Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LotteryResult

മൺസൂൺ ബമ്പർ ഫലം വന്നു; ഒന്നാം സമ്മാനം ഈ ടിക്കറ്റിന്!

തിരുവനന്തപുരം: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഈ വർഷത്തെ മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. കോടീശ്വരനായ ആ ഭാഗ്യവാനെ നിശ്ചയിച്ചുകൊണ്ടുള്ള ഒന്നാം സമ്മാനമായ 10 കോടി രൂപ എംസി- 576896 എന്ന നമ്പരിനാണ് ലഭിച്ചിരിക്കുന്നത്.

കണ്ണൂർ ജില്ലയിലെ ഏജന്‍റായ മനോജ് വിറ്റ ടിക്കറ്റിനാണ് ഈ ഭീമൻ സമ്മാനം അടിച്ചിരിക്കുന്നത്. തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.

രണ്ടാം സമ്മാനം 10 ലക്ഷം രൂപ – MA-530984, MB-884378, MC-351820, MD-557299, ME-685578. 
 
മൂന്നാം സമ്മാനം 5 ലക്ഷം രൂപ – MA-816079, MB-725332, MC-504425, MD-323192, ME-739809.

നാലാം സമ്മാനം 3 ലക്ഷം രൂപ– MA-838733MB-509385MC-254807MD-536900ME-535035

Latest News

Corehub Up