Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Luxury Tax

ആ​ഡം​ബ​ര നി​കു​തി വ​രു​മാ​ന​ത്തി​ല്‍ കു​തി​പ്പ്

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്ത് ആ​​​​ഡം​​​​ബ​​​​ര വീ​​​​ടു​​​​ക​​​​ളു​​​​ടെ നി​​​​കു​​​​തി​​​വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു​​​​വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ വ​​​​ര്‍​ധ​​​​ന.

2021-22 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ചു ക​​​​ഴി​​​​ഞ്ഞ മാ​​​​ര്‍​ച്ചി​​​​ല്‍ അ​​​​വ​​​​സാ​​​​നി​​​​ച്ച വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ 54.74 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വ​​​​ര്‍​ധ​​​​ന​​​​വു​​​​ണ്ടാ​​​​യെ​​​​ന്ന് ലാ​​​​ന്‍​ഡ് റ​​​​വ​​​​ന്യൂ ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ല്‍നി​​​​ന്നു​​​​ള്ള രേ​​​​ഖ​​​​ക​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

278.7 സ്‌​​​​ക്വ​​​​യ​​​​ര്‍ മീ​​​​റ്റ​​​​റി​​​​നു മു​​​​ക​​​​ളി​​​​ല്‍ വി​​​​സ്തീ​​​​ര്‍​ണ​​​​മു​​​​ള്ള വീ​​​​ടു​​​​ക​​​​ള്‍​ക്കാ​​​​ണ് ആ​​​​ഡം​​​​ബ​​​​ര നി​​​​കു​​​​തി. 2021-22 ല്‍ 12.91 ​​​​കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ഈ​​​​യി​​​​ന​​​​ത്തി​​​​ല്‍ സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​നു ല​​​​ഭി​​​​ച്ച​​​​ത്. 2025- 26ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ള്‍ 67.66 കോ​​​​ടി​​​​യാ​​​​യി ഉ‍​യ​​​​ർ​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം ര​​​​ണ്ടാം പി​​​​ണ​​​​റാ​​​​യി സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ 2023-24 ലാ​​​​ണ് ആ​​​​ഡം​​​​ബ​​​​ര നി​​​​കു​​​​തി​​​​യി​​​​ന​​​​ത്തി​​​​ല്‍ ഏ​​​​റ്റ​​​​വും കു​​​​റ​​​​വ് വ​​​​രു​​​​മാ​​​​നം. 7.39 കോ​​​​ടി​​​​യാ​​​​ണ് ആ ​​​​വ​​​​ര്‍​ഷ​​​​ത്തെ വ​​​​രു​​​​മാ​​​​നം. 2024-25ല്‍ 58.46 ​​​​കോ​​​​ടി രൂ​​​​പ സ​​​​ര്‍​ക്കാ​​​​രി​​​​നു സ​​​​മാ​​​​ഹ​​​​രി​​​​ക്കാ​​​​നാ​​​​യി.

278.7 - 464.50 സ്‌​​​​ക്വ​​​​യ​​​​ര്‍ മീ​​​​റ്റ​​​​ര്‍ വി​​​​സ്തീ​​​​ര്‍​ണ പ​​​​രി​​​​ധി​​​​യി​​​​ലു​​​​ള്ള കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ സ്ലാ​​​​ബി​​​​ൽ 5000 രൂ​​​​പ​​​​യാ​​​​ണ് ആ​​​​ഡം​​​​ബ​​​​ര നി​​​​കു​​​​തി. 464.50 - 696.75 സ്ലാ​​​​ബി​​​​ല്‍ 7500, 696.75- 929 ല്‍ 10000 ​​​​എ​​​​ന്ന​​​​താ​​​​ണ് നി​​​​കു​​​​തി​​​നി​​​​ര​​​​ക്ക്.

Latest News

Corehub Up