Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malavika Nair

ഞ​ങ്ങ​ൾ ഒ​ന്ന​ല്ല, ര​ണ്ടാ​ണ്: വ്യ​ക്ത​ത വ​രു​ത്തി ന​ടി ജ​യ​ശ്രീ ശി​വ​ദാ​സ്

ന​ടി ജ​യ​ശ്രീ​യെ​യും മാ​ള​വി​ക നാ​യ​രെ​യും പ​ല​ർ​ക്കും മാ​റി​പ്പോ​കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ത​ങ്ങ​ൾ ചെ​യ്‌​ത സി​നി​മ​ക​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും ആ​ളു​ക​ൾ മാ​റി​മാ​റി ചോ​ദി​ക്കു​ന്ന​തി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും വ​ച്ചു​മാ​റു​ന്ന​തി​നും ഒ​ടു​വി​ൽ കൃ​ത്യ​മാ​യ വ്യ​ക്ത​ത വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി ജ​യ​ശ്രീ ശി​വ​ദാ​സ്.

‘ഞ​ങ്ങ​ൾ ഒ​ന്ന​ല്ല, ര​ണ്ടാ​ണ്’ എ​ന്ന തു​റ​ന്നു​പ​റ​ച്ചി​ലോ​ടെ, താ​ൻ അ​ഭി​ന​യി​ച്ച സി​നി​മ​ക​ളെ​ക്കു​റി​ച്ചും പു​തി​യ ചി​ത്ര​മാ​യ 'പ്ര​ഥ​മ​ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ർ' എ​ന്ന സി​നി​മ​യി​ലെ വേ​ഷ​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു​കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ താ​രം വി​ശ​ദീ​ക​ര​ണ വി​ഡി​യോ പ​ങ്കു​വ​ച്ചു.

ജ​യ​ശ്രീ ശി​വ​ദാ​സി​ന്‍റെ വാ​ക്കു​ക​ൾ

‘ക​റു​ത്ത പ​ക്ഷി​ക​ളി​ലെ കു​ട്ടി​യാ​ണോ ? അ​ല്ല. ‘ആ​ക്ഷ​ൻ ഹീ​റോ ബി​ജു’ , ‘ഭ്ര​മ​രം’?... അ​തെ, ‘ജോ​ർ​ജേ​ട്ട​ൻ​സ് പൂ​രം’ ? അ​ല്ല. ഇ​തെ​ല്ലാം ഞാ​ൻ വ​ര്‍​ഷ​ങ്ങ​ളാ​യി കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ളാ​ണ്, എ​ല്ലാ​വ​ർ​ക്കും മാ​റി​പ്പോ​കും. അ​ത് മാ​ള​വി​ക ഇ​ത് ജ​യ​ശ്രീ. ഞ​ങ്ങ​ൾ ഒ​ന്ന​ല്ല, ര​ണ്ടാ​ണ്.

കു​റേ കാ​ല​ങ്ങ​ളാ​യി ഞ​ങ്ങ​ൾ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ക​ഥാ​പ​ത്ര​ങ്ങ​ളെ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും മാ​റി ചോ​ദി​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴും മാ​റി ചോ​ദി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തു​കൊ​ണ്ട് ഒ​രു ക്ലാ​രി​ഫി​ക്കേ​ഷ​ൻ വി​ഡി​യോ ആ​ണി​ത്.

 

Latest News

Corehub Up