Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malayalam Production

'ബൈ​ത്ത് സ്വാ​ദ് ' മ​ല​യാ​ള ച​ല​ച്ചി​ത്ര നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക്  

യു​എ​ഇ, ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ മു​ഖ ബി​സി​ന​സ് ഗ്രൂ​പ്പാ​യ ബൈ​ത്ത് സ്വാ​ദ് മ​ല​യാ​ള ച​ല​ച്ചി​ത്ര നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. സ്റ്റോ​റി സ്ലേ​റ്റ് വി​ഷ്വ​ൽ ന​രേ​റ്റീ​വ്സ് എ​ന്ന പേ​രി​ൽ കൊ​ച്ചി കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ ഹൗ​സി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം കോ​ഴി​ക്കോ​ട് ന​ട​ന്ന ച​ട​ങ്ങി​ൽ എം​എ​ൽ​എ അ​ഡ്വ​ക്കേ​റ്റ് ഫാ​ത്തി​മ ത​ഹ്ലി​യ നി​ർ​വ​ഹി​ച്ചു.

യു​വ താ​ര​ങ്ങ​ളെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സ്റ്റോ​റി സ്ലേ​റ്റ് വി​ഷ്വ​ൽ ന​രേ​റ്റീ​വ്സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ആ​ദ്യ ചി​ത്രം പ​ര​സ്യ സം​വി​ധാ​യ​ക​ൻ എം. ​സ​ജീ​ഷ് എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്നു.

ഛായാ​ഗ്ര​ഹ​ണം-​ടി ഷ​മീ​ർ മു​ഹ​മ്മ​ദ്‌, സം​ഗീ​തം-​മു​സ്‌​മാ​ക്, എ​ഡി​റ്റിം​ഗ്‌-​ഇ​ബ്രു മു​ഹ​മ്മ​ദ്‌, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ-​നി​സാ​ർ മു​ഹ​മ്മ​ദ്‌, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- മ​ൻ​സൂ​ർ വെ​ട്ട​ത്തൂ​ർ, ഓ​ൺ​ലൈ​ൻ ക്യൂ​രി​യേ​റ്റ​ർ-​ഷാ​ദു​ൽ ഇ​ർ​ഫാ​ൻ. ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. പി ​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്, മ​നു ശി​വ​ൻ.

Latest News

Corehub Up