Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malayalee Samajam

Middle East and Gulf

മാ​ന​സി​ക പി​രി​മു​റു​ക്ക​വും പേ​ര​ന്‍റിം​ഗും; സ​മാ​ജം വ​നി​താ വി​ഭാ​ഗം ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

അ​ബു​ദാ​ബി: ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കു​ക​ളും ജോ​ലി​ക​ളി​ലെ സം​ഘ​ർ​ഷ​വും വ​ർ​ധി​ച്ചി​രി​ക്കു​ന്ന സ​മ​കാ​ലി​ക പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടു​ന്ന​തി​നും മാ​ന​സി​ക സ​മ്മ​ർ​ദ്ദം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി "മാ​ന​സി​ക പി​രി​മു​റു​ക്ക​വും പേ​ര​ന്‍റിം​ഗും' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം വ​നി​താ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

പ​ത്ത് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഈ ​രം​ഗ​ത്ത് പ​രി​ച​യ സ​മ്പ​ന്ന​നാ​യ ഡോ.​ അ​ബി ഡാ​നി​യേ​ൽ ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി. ബ്രെ​യി​ൻ മാ​പ്പിം​ഗ് , ന്യൂ​റോ സൈ​ക്കോ​ള​ജി മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​യ ഡോ. ​അ​ബി ഡാ​നി​യേ​ൽ, അ​ഡെ​ക്ക് അം​ഗീ​കാ​ര​മു​ള്ള പ​രി​ശീ​ല​ക​നാ​ണ്.

വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ ലാ​ലി സാം​സ​ൺ, ജോ​യിന്‍റ് ക​ൺവീന​റ​ൻ​മാ​രാ​യ ശ്രീ​ജ പ്ര​മോ​ദ്, ന​മി​ത സു​നി​ൽ, ഷീ​ന ഫാ​ത്തി​മ, ചി​ലു സൂ​സ​ൺ മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up