Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mandala

Kozhikode

ടി.പി. രാ​മ​കൃ​ഷ്ണ​ന്‍റെ മ​ണ്ഡ​ല പ​ര്യ​ട​നം ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ചു

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ടി. ​പി. രാ​മ​കൃ​ഷ്ണ​ന്‍റെ മ​ണ്ഡ​ല പ​ര്യ​ട​നം ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ചു. പ​ര്യ​ട​ന​ത്തി​ന്‍റെ അ​ഞ്ചാം നാ​ൾ രാ​വി​ലെ പാ​റാ​ട്ടു​പാ​റയി​ൽ സ്ഥാ​നാ​ർ​ത്ഥി​ക്കൊ​പ്പം പ്ര​ഭാ​ത ഭ​ക്ഷ​ണം പ​രി​പാ​ടി​യി​ൽ വ​ൻ ജ​നാ​വ​ലി പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് എ​ട​വ​ന​ത്താ​ഴ, ക​ല്ലൂ​ർ, ജാ​ന​കി വ​യ​ൽ, ക​ന്നാ​ട്ടി, കാ​ര​യി​ൽ, വാ​ല്യ​ക്കോ​ട്, കാ​ര​യാ​ട് എ​കെ​ജി സെ​ന്‍റ​ർ, ത​ണ്ട​യി​ൽ​ത്താ​ഴ, അ​രി​ക്കു​ളം പ​ഞ്ചാ​യ​ത്ത്മു​ക്ക്, ഊ​ര​ള്ളൂ​ർ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ശേ​ഷം ന​ടു​വ​ത്തൂ​ർ പോ​സ്റ്റ്ഓ​ഫീ​സ് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. പ​റ​യു​ന്ന​ത് ന​ട​പ്പാ​ക്കു​ന്ന​താ​ണ് എ​ൽ​ഡി​എ​ഫ് ശൈ​ലി​യെ​ന്നും വാ​ഗ്ദാ​നം ന​ൽ​കി വ​ഞ്ചി​ക്കു​ന്ന യു​ഡി​എ​ഫി​നെ ജ​നം തി​രി​ച്ച​റി​യ​ണ​മെ​ന്നും ടി. ​പി.പ​റ​ഞ്ഞു.

എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ. ​കു​ഞ്ഞ​മ്മ​ത് , എ​സ്.​കെ. സ​ജീ​ഷ്, എം. കു​ഞ്ഞ​മ്മ​ത്, കെ.​കെ.​ഹ​നീ​ഫ, ആ​ർ. ശ​ശി, കെ.​ലോ​ഹ്യ, പി ​മോ​നി​ഷ , പി.​കെ.​എം.​ബാ​ല​കൃ​ഷ്ണ​ൻ, അ​നി​ത കു​ന്ന​ത്ത്,എ.​കെ. ബാ​ല​ൻ, കെ. ​കെ. ഭാ​സ്ക​ര​ൻ,ടി. ​കെ. ബാ​ല​ഗോ​പാ​ല​ൻ, പ്ര​കാ​ശ​ൻ കി​ഴ​ക്ക​യി​ൽ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​വി​ടം സ്വ​ർ​ഗ​മാ​ണ് എ​ന്ന നാ​ട​കംഅ​ര​ങ്ങേ​റി.

Latest News

Corehub Up