Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mandatory

എ​ല്ലാ ഇലക്ട്രിക് ഇ​രു​ച​ക്ര​വാ​ഹ​ന​ യാ​ത്രി​ക​ർ​ക്കും ഹെ​ൽ​മെ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കാ​ൻ ച​ട്ട​ഭേ​ദ​ഗ​തി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​ല്ലാ ഇ​​​​ല​​​​ക്്ട്രിക് ഇ​​​​രു​​​​ച​​​​ക്ര​​​​വാ​​​​ഹ​​​​ന​​​​യാ​​​​ത്രി​​​​ക​​​​ർ​​​​ക്കും ഹെ​​​​ൽ​​​​മെ​​​​റ്റ് നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കാ​​​​നാ​​​​യി ച​​​​ട്ട​​​​ഭേ​​​​ദ​​​​ഗ​​​​തി​​​​ക്കു ശ്ര​​​​മി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി സി.​​​​പി. ജോ​​​​ണ്‍ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

മോ​​​​ട്ടോ​​​​ർ​​​​വാ​​​​ഹ​​​​ന നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ഇ​​​​ല​​​​ക്്ട്രിക് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ഹെ​​​​ൽ​​​​മെ​​​​റ്റ് നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ 250 വാ​​​​ട്സി​​​​ന് താ​​​​ഴെ പ​​​​വ​​​​റും 25 കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ല​​​​ധി​​​​കം വേ​​​​ഗ​​​​ത​​​​യു​​​​മി​​​​ല്ലാ​​​​ത്ത വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ നോ​​​​ണ്‍ മോ​​​​ട്ടോ​​​​ർ വെ​​​​ഹി​​​​ക്കി​​​​ൾ എ​​​​ന്ന വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​വ​​​​യ്ക്ക് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് നി​​​​ർ​​​​ബ​​​​ന്ധ​​​​മി​​​​ല്ല.

കേ​​​​ന്ദ്ര​​​​നി​​​​യ​​​​മ​​​​ത്തി​​​​ലെ സെ​​​​ക്‌​​​​ഷ​​​​ൻ 138 (1എ) ​​​​പ്ര​​​​കാ​​​​രം സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് ച​​​​ട്ടം നി​​​​ർ​​​​മ്മി​​​​ക്കാ​​​​ൻ അ​​​​വ​​​​കാ​​​​ശ​​​​മു​​​​ണ്ടെ​​​​ന്നും തോ​​​​മ​​​​സ് ഉ​​​​ണ്ണി​​​​യാ​​​​ട​​​​ന്‍റെ ശ്ര​​​​ദ്ധ​​​​ക്ഷ​​​​ണി​​​​ക്ക​​​​ലി​​​​ന് മ​​​​ന്ത്രി മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി.

Kerala

കെ-ടെ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​കൂ​​​ള്‍ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍​ക്കും സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​ത്തി​​​നും കെ-ടെ​​​റ്റ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വ് സ​​​ര്‍​ക്കാ​​​ര്‍ മ​​​ര​​​വി​​​പ്പി​​​ച്ചു.

അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ എ​​​തി​​​ര്‍​പ്പി​​​നെ തു​​​ട​​​ര്‍​ന്നാ​​​ണ് തീ​​​രു​​​മാ​​​നം. സ​​​ര്‍​വീ​​​സി​​​ലു​​​ള​​​ള​​​വ​​​ര്‍​ക്കാ​​​യി ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക പ​​​രീ​​​ക്ഷ​​​യ്ക്കു ശേ​​​ഷം പു​​​തി​​​യ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി.​​​ശി​​​വ​​​ന്‍​കു​​​ട്ടി പ​​​റ​​​ഞ്ഞു.

കെ-ടെ​​​റ്റ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യ സു​​​പ്രീംകോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ട​​​ന്‍ പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ ഹ​​​ര്‍​ജി ന​​​ല്‍​കും. കെ-​​​ടെ​​​റ്റ് ഉ​​​ത്ത​​​ര​​​വി​​​ല്‍ ര​​​ണ്ടാം ദി​​​ന​​​മാ​​​ണ് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ യു ​​​ടേ​​​ണ്‍.

ഇ​​​ട​​​ത് അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​യാ​​​യ കെ​​​എ​​​സ്ടി​​​എ ഉ​​​ള്‍​പ്പെ​​​ടെ പ​​​രാ​​​തി​​​പ്പെ​​​ട്ട​​​തോ​​​ടെ​​​യാ​​​ണ് ഈ ​​​പി​​​ന്നോ​​​ട്ടു​​​പോ​​​ക്ക് എ​​​ന്നാ​​​ണ് വി​​​വ​​​രം. കെ-ടെ​​​റ്റ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യ സെ​​​പ്റ്റം​​​ബ​​​റി​​​ലെ സു​​​പ്രീം കോ​​​ട​​​തി വി​​​ധി ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​യി​​​രു​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

National

സർക്കാർ സ്കൂളുകളിൽ ദിവസേനയുള്ള പത്രവായന നിർബന്ധമാക്കി രാജസ്ഥാൻ

ന്യൂ​​​ഡ​​​ൽ​​​ഹി: പൊ​​​തു അ​​​വ​​​ബോ​​​ധം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും പ​​​ദാ​​​വ​​​ലി മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നും വാ​​​യ​​​നാ​​​ശീ​​​ലം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളി​​​ൽ പ​​​ത്ര​​​വാ​​​യ​​​ന നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​ക്കി രാ​​​ജ​​​സ്ഥാ​​​ൻ.

രാ​​​ജ​​​സ്ഥാ​​​നി​​​ലെ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളും ഇം​​​ഗ്ലീ​​​ഷ് മീ​​​ഡി​​​യം സ്കൂ​​​ളു​​​ക​​​ളും ദി​​​വ​​​സേ​​​ന കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ട് ദി​​​ന​​​പ​​​ത്ര​​​മെ​​​ങ്കി​​​ലും വ​​​രു​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ഡി​​​സം​​​ബ​​​ർ 31നു ​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

ര​​​ണ്ട് പ​​​ത്ര​​​ങ്ങ​​​ളി​​​ലൊ​​​ന്ന് ഹി​​​ന്ദി​​​യി​​​ലും മ​​​റ്റൊ​​​ന്ന് ഇം​​​ഗ്ലീ​​​ഷി​​​ലു​​​മാ​​​യി​​​രി​​​ക്കണ​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. സ​​​ർ​​​ക്കാ​​​ർ യു​​​പി സ്കൂ​​​ളു​​​ക​​​ളാ​​​ക​​​ട്ടെ കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ട് ഹി​​​ന്ദി ദി​​​ന​​​പ​​​ത്ര​​​ങ്ങ​​​ളെ​​​ങ്കി​​​ലും സ്കൂ​​​ളു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മ​​​ന്നും സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു.

രാ​​​വി​​​ല​​​ത്തെ അ​​​സം​​​ബ്ലി സെ​​​ഷ​​​നി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 10 മി​​​നി​​​റ്റെ​​​ങ്കി​​​ലും ദി​​​ന​​​പ​​​ത്ര​​​ങ്ങ​​​ൾ ഉ​​​ച്ച​​​ത്തി​​​ൽ വാ​​​യി​​​ക്കാ​​​ൻ കു​​​ട്ടി​​​ക​​​ളെ ത​​​യാ​​​റാ​​​ക്ക​​​ണം. എ​​​ല്ലാ ദി​​​വ​​​സ​​​വും പ​​​ത്ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് അ​​​ഞ്ച് പു​​​തി​​​യ വാ​​​ക്കു​​​ക​​​ളെ​​​ങ്കി​​​ലും ക​​​ണ്ടെ​​​ത്തി അ​​​തി​​​ന്‍റെ അ​​​ർ​​​ഥം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു​​​കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് സ​​​ർ​​​ക്കാ​​​രും അ​​​ടു​​​ത്തി​​​ടെ സ​​​മാ​​​ന ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു. സ്കൂ​​​ളു​​​ക​​​ളി​​​ൽ എ​​​ല്ലാ ദി​​​വ​​​സ​​​വും കു​​​ട്ടി​​​ക​​​ൾ മ​​​ല​​​യാ​​​ള ദി​​​ന​​​പ​​​ത്രം വാ​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള​​​വും ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

Latest News

Corehub Up