Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manufacturer

മ​ണ്ണാ​ർ​ക്കാ​ട്ട് പ​പ്പ​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്ട് പ​പ്പ​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ സ്ത്രീ​യെ ഷോ​ക്കേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ഞ്ഞി​ര​പ്പു​ഴ വ​ർ​മ​ങ്കോ​ട് സ്വ​ദ​ശി വ​ത്സ​ല​യാ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ലെ പ​പ്പ​ട നി​ർ​മാ​ണ മെ​ഷീ​ന് സ​മീ​പം ഷോ​ക്കേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ഇ​വ​രു​ടെ വീ​ട്ടി​ലാ​ണ് പ​പ്പ​ട നി​ർ​മാ​ണ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​നോ​ട് ചേ​ർ​ന്നാ​ണ് വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ഭ​ർ​ത്താ​വും മ​ക​നും മ​ര​ണ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ ഒ​റ്റ​ക്കാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്.

മെ​ഷീ​നി​ൽ നി​ന്നും ഷോ​ക്കേ​റ്റാ​ണ് മ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രാ​നു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹം മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മാ​ത്ര​മേ മ​റ്റ് കാ​ര്യ​ങ്ങ ളി​ൽ വ്യ​ക്ത​ത വ​രൂ.

Latest News

Corehub Up