Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maternity Shoot

തി​യ​റ്റ​ർ സ​ജ്ജ​മാ​ണ്, ഞ​ങ്ങ​ളു​ടെ സി​നി​മ​യി​ലേ​ക്ക് ഉ​ട​ൻ ഒ​രു കു​ഞ്ഞു​താ​രം എ​ത്തും; മ​റ്റേ​ണി​റ്റി ചി​ത്ര​ങ്ങ​ളു​മാ​യി സം​ഗീ​ത് പ്ര​താ​പും ഭാ​ര്യ​യും

ആ​ദ്യ ക​ൺ​മ​ണി​യെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി ന​ട​ൻ സം​ഗീ​ത് പ്ര​താ​പും ഭാ​ര്യ ആ​ൻ​സി​യും. ഇ​രു​വ​രു​ടെ​യും മെ​റ്റേ​ണി​റ്റി ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ്

തി​യ​റ്റ​ർ സ്ക്രീ​നി​ന് മു​ന്നി​ലി​രു​ന്ന് സി​നി​മ കാ​ണും പോ​ലെ​യാ​ണ് ഇ​രു​വ​രും മ​റ്റേ​ണി​റ്റി ഫോ​ട്ടോ​ഷൂ​ട്ട് തീം ​ആ​യി ചെ​യ്തി​രി​ക്കു​ന്ന​ത്.

‘കൗ​ണ്ട്ഡൗ​ൺ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു, തി​യ​റ്റ​ർ സ​ജ്ജ​മാ​ണ്, ന​ക്ഷ​ത്ര​ങ്ങ​ളി​ൽ വ​ച്ച് ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ താ​രം ഉ​ട​ൻ ത​ന്നെ പ്രീ​മി​യ​റി​നെ​ത്തു​ന്നു. ന​മ്മു​ടെ ഏ​റ്റ​വും വ​ലി​യ ക​ഥ​യ്ക്ക് പി​ന്നി​ൽ ലോ​ക​ത്തി​ലെ എ​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യാ​ണ്; നീ​യെ​ന്ന വ്യ​ക്തി​ക്കും ഞ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ എ​ല്ലാ​ത്തി​നും ഒ​ത്തി​രി ന​ന്ദി’, സം​ഗീ​ത് കു​റി​ച്ചു.

 

Latest News

Corehub Up