Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Media Style

തുറവിയുള്ള സമീപനം മാധ്യമശൈലിയാകണം: ആർച്ച്ബിഷപ് ഡോ. ചക്കാലക്കൽ

കൊ​​ച്ചി: സ​​ത്യ​​ത്തെ വെ​​ളി​​പ്പെ​​ടു​​ത്താ​​ൻ നി​​താ​​ന്ത ജാ​​ഗ്ര​​ത​​യും ക്രി​​യാ​​ത്മ​​ക​​വും തു​​റ​​വി​​യു​​ടേ​​തു​​മാ​​യ നി​​ര​​ന്ത​​ര ശ്ര​​മ​​ങ്ങ​​ളും സ​​ഭ​​യു​​ടെ പൊ​​തു​​ജ​​ന സ​​മ്പ​​ർ​​ക്ക വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ​​ർ​​ക്ക് ഉ​​ണ്ടാ​​ക​​ണ​​മെ​​ന്ന് കെ​​സി​​ബി​​സി പ്ര​​സി​​ഡ​​ന്‍റ് ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​വ​​ർ​​ഗീ​​സ് ച​​ക്കാ​​ല​​ക്ക​​ൽ.

കേ​​ര​​ള ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യി​​ലെ രൂ​​പ​​ത​​ക​​ളി​​ലെ​​യും സ​​ന്യാ​​സ സ​​ഭ​​ക​​ളി​​ലെ​​യും പി​​ആ​​ർ​​ഒ​​മാ​​രു​​ടെ​​യും മീ​​ഡി​​യ, ജാ​​ഗ്ര​​ത വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ നേ​​തൃ​​സ്ഥാ​​ന​​ങ്ങ​​ളി​​ലു​​ള്ള​​വ​​രു​​ടെ​​യും സം​​യു​​ക്ത വാ​​ർ​​ഷി​​ക യോ​​ഗം പാ​​ലാ​​രി​​വ​​ട്ടം പി​​ഒ​​സി​​യി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

കെ​​സി​​ബി​​സി ജാ​​ഗ്ര​​താ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് യൂ​​ഹാ​​നോ​​ൻ മാ​​ർ തെ​​യ​​ഡോ​​ഷ്യ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ​​സി​​ബി​​സി ഡ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഫാ. ​​തോ​​മ​​സ് ത​​റ​​യി​​ൽ, ജാ​​ഗ്ര​​ത ക​​മ്മീ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ഫാ. ​​മൈ​​ക്കി​​ൾ പു​​ളി​​ക്ക​​ൽ, മീ​​ഡി​​യ ക​​മ്മീ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ മി​​ൽ​​ട്ട​​ൺ ക​​ള​​പ്പു​​ര​​ക്ക​​ൽ, സി​​സ്റ്റ​​ർ ആ​​ൻ​​സി പോ​​ൾ, ജോ​​സ​​ഫ് ജൂ​​ഡ് അ​​റ​​യ്ക്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​ൻ ഡോ. ​​വി​​നോ​​ദ് കെ. ​​ജോ​​സ്, ഐ​​ടി വി​​ദ​​ഗ്ധ​​ൻ തോം​​സ​​ൺ ഫി​​ലി​​പ്പ് എ​​ന്നി​​വ​​ർ ക്ലാ​​സു​​ക​​ൾ ന​​യി​​ച്ചു. 150 ഓ​​ളം പ്ര​​തി​​നി​​ധി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു.

Latest News

Corehub Up