Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meeting With Minister

മു​ന​മ്പം: മ​​​​ന്ത്രി​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി ഭൂ​​​​സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍

കൊ​​​​ച്ചി: മു​​​​ന​​​​മ്പം വ​​​​ഖ​​​​ഫ് ഭൂ​​​​മി വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ഭൂ​​​​സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. പോ​​​​ക്കു​​​വ​​​​ര​​​​വ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള റ​​​​വ​​​​ന്യു അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ പു​​​​നഃ​​​സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​​ഡ്വ​​​​ക്ക​​​​റ്റ് ജ​​​​ന​​​​റ​​​​ല്‍ നേ​​​​രി​​​​ട്ടു ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​കു​​​​മെ​​​​ന്ന് മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.


വ​​​​ഖ​​​​ഫ് സം​​​​ര​​​​ക്ഷ​​​​ണ​​​​വേ​​​​ദി സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ല്‍ ന​​​ൽ​​​കി​​​യി​​​​രി​​​​ക്കു​​​​ന്ന സ്‌​​​​പെ​​​​ഷ​​​​ല്‍ ലീ​​​​വ് പെ​​​​റ്റീ​​​​ഷ​​​​നെ​​​​തി​​​​രേ ത​​​​ട​​​​സ​​​ഹ​​​​ര്‍​ജി സ​​​​മ​​​​ര്‍​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും മു​​​​ന​​​​മ്പം തീ​​​​ര​​​​ജ​​​​ന​​​​ത​​​​യു​​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ശാ​​​​ശ്വ​​​​ത​​​​മാ​​​​യ പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​ണ് സ​​​ർ​​​ക്കാ​​​ർ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.


കോ​​​​ട്ട​​​​പ്പു​​​​റം രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റ​​​​ല്‍ മോ​​​​ണ്‍. റോ​​​​ക്കി റോ​​​​ബി ക​​​​ള​​​​ത്തി​​​​ൽ, ഫാ. ​​​​ആ​​​​ന്‍റ​​​​ണി സേ​​​​വ്യ​​​​ര്‍ ത​​​​റ​​​​യി​​​​ല്‍, ജോ​​​​സ​​​​ഫ് ബെ​​​​ന്നി കു​​​​റു​​​​പ്പ​​​​ശേ​​​​രി, മു​​​​രു​​​​ക​​​​ന്‍ കാ​​​​തി​​​​കു​​​​ള​​​​ത്ത്, ജോ​​​​ര്‍​ജ് മേ​​​​നാ​​​​ച്ചേ​​​​രി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രാ​​​ണു മ​​​ന്ത്രി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്.

Latest News

Corehub Up