Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Membership Campaign

Malappuram

കെ​ജി​ഒ​യു അം​ഗ​ത്വ കാ​ന്പ​യി​ൻ തു​ട​ങ്ങി

മ​ല​പ്പു​റം: കേ​ര​ളാ ഗ​സ​റ്റ​ഡ് ഓ​ഫി​സേ​ഴ്സ് യൂ​ണി​യ​ൻ (കെ​ജി​ഒ​യു) അം​ഗ​ത്വ കാ​ന്പ​യി​ന് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ന​ട​ന്ന കാ​ന്പ​യി​ൻ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ബീ​നാ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ഗ​ത്വ വി​ത​ര​ണോ​ദ്ഘാ​ട​നം യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​ബാ​ബു വ​ർ​ഗീ​സ് പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ജെ​സ്ന​യ്ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ജാ​ഫ​ർ, കെ​ജി​ഒ​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം എ. ​ജി​നേ​ഷ്, ന​സീ​മ ക​പ്ര​ക്കാ​ട​ൻ, കെ. ​ശ​ശി​കു​മാ​ർ, കെ. ​സു​ധീ​ർ, കെ. ​ശ്രീ​കു​മാ​ർ, ജ​യ​ശ്രീ, കെ. ​നൗ​ഷാ​ദ്, ഇ​ബ്രാ​ഹിം, സ​ലാം ആ​ല​ങ്ങാ​ട​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി എ.​കെ. അ​ഷ്റ​ഫ്, ട്ര​ഷ​റ​ർ യു. ​സ​ഞ്ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up