Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Memorial Award

Kannur

ഡോ. ​വ​ര്‍​ഗീ​സ് കു​ര്യ​ന്‍ സ്മാ​ര​ക പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി

മ​ട്ട​ന്നൂ​ർ: ഇ​ന്ത്യ​യു​ടെ പാ​ല്‍​ക്കാ​ര​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഡോ.​വ​ര്‍​ഗീ​സ് കു​ര്യ​ന്‍റെ സ്മ​ര​ണാ​ർ​ഥം മ​ല​ബാ​റി​ലെ ഏ​റ്റ​വും മി​ക​ച്ച പാ​ലു​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന് കാ​ലി​ക്ക​റ്റ് സി​റ്റി സ​ർ​വീ​സ് കോ- ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പു​ര​സ്കാ​രം ചാ​വ​ശേ​രി പ​ഴ​ശി​രാ​ജ ന​ഗ​ർ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം ഭാ​ര​വാ​ഹി​ക​ൾ ഏ​റ്റു​വാ​ങ്ങി.

ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. കോ​ഴി​ക്കോ​ട് ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ന്ത്രി റോ​ജി എം.​ജോ​ണി​ൽ നി​ന്ന് സം​ഘം പ്ര​സി​ഡ​ന്‍റ് എം.​ഗീ​ത, സെ​ക്ര​ട്ട​റി അ​രു​ണ്‍ എ​ന്നി​വ​ർ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. ഫൈ​സ​ൽ ബാ​ബു എം​എ​ൽ​എ, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഒ.​സ​ജി​നി, മി​ല്‍​മ മ​ല​ബാ​ര്‍ റീ​ജ​ണ​ൽ എം​ഡി എം.​കെ. പ്രേം​ലാ​ല്‍, സം​ഘം ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ പ്രീ​മ മ​നോ​ജ്, ടി.​എം.​വേ​ലാ​യു​ധ​ന്‍, എ.​ശി​വ​ദാ​സ്, എം​വി​ആ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ ചെ​യ​യ​ർ​പേ​ഴ്സ​ൺ സി.​എ​ന്‍.​വി​ജ​യ​കൃ​ഷ്ണ​ന്‍, ഡ​യ​റ​ക്ട​ര്‍ വി. ​സ​ജീ​വ്, സാ​ജു ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up