Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Memorial Meeting

Middle East and Gulf

ന​വ​യു​ഗം അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു

അ​ൽ​കോ​ബാ​ർ: ന​വ​യു​ഗം സാംസ്കാ​​രി​ക​വേ​ദി മു​ൻ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വും, തു​ഗ്‌​ബ മേ​ഖ​ല ക​മ്മി​റ്റി ട്ര​ഷ​റ​റും, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നുമായി​രു​ന്ന പ്ര​ഭാ​ക​ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ  ന​വ​യു​ഗം തു​ഗ്‌​ബ മേ​ഖ​ല ക​മ്മി​റ്റി അ​നു​സ്മ​ര​ണ​യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

കോ​ബാ​ർ ഗ​ൾ​ഫ് ദ​ർ​ബാ​ർ ഹാ​ളി​ൽ തു​ഗ്‌​ബ മേ​ഖ​ല ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ്രി​ജി കൊ​ല്ല​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ വാ​യ​ന​വേ​ദി സെ​ക്ര​ട്ട​റി ബി​നു കു​ഞ്ഞു അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

ന​വ​യു​ഗം സം​ഘ​ടി​പ്പി​ച്ച വി​വി​ധ ക​ലാ​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ജ​യി​പ്പി​യ്ക്കാ​ൻ വ​ലി​യൊ​രു പ​ങ്കു വ​ഹി​ച്ചി​ട്ടു​ള്ള പ്ര​ഭാ​ക​ര​ന്‍റെ അ​കാ​ല​നി​ര്യാ​ണം, ആ​ത്മാ​ർ​ഥ​ത​യു​ള്ള മ​നു​ഷ്യ​ത്വ​മു​ള്ള ന​ല്ലൊ​രു സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നെ​യാ​ണ് കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​വാ​സ​ലോ​ക​ത്തി​നു ന​ഷ്ട​മാ​ക്കി​യ​തെ​ന്ന് അ​നു​ശോ​ച​ന​പ്ര​മേ​യ​ത്തി​ൽ പ​റ​ഞ്ഞു.

ന​വ​യു​ഗം കേ​ന്ദ്ര​നേ​താ​ക്ക​ളാ​യ എം.​എ. വാ​ഹി​ദ് കാ​ര്യ​റ, ജ​മാ​ൽ വി​ല്യ​പ്പ​ള്ളി ന​വ​യു​ഗം, ദാ​സ​ൻ രാ​ഘ​വ​ൻ, ഉ​ണ്ണി മാ​ധ​വ​ൻ, ഗോ​പ​കു​മാ​ർ ആ​ർ, ഹു​സൈ​ൻ നി​ല​മേ​ൽ, ബി​ജു​വ​ർ​ക്കി, ഉ​ണ്ണി പൂ​ച്ചെ​ടി​യി​ൽ, ഷി​ബു കു​മാ​ർ, പ​ദ്മ​നാ​ഭ​ൻ മ​ണി​ക്കു​ട്ട​ൻ, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, മു​ഹ​മ്മ​ദ്‌ റി​യാ​സ്, സം​ഗീ​ത സ​ന്തോ​ഷ്‌, ജോ​സ് ക​ട​മ്പ​നാ​ട്, മു​ഹ​മ്മ​ദ്‌ നൈ​നാ​ൻ എ​ന്നി​വ​ർ അ​നു​ശോ​ച​ന പ്ര​സം​ഗം നടത്തി.

യോ​ഗ​ത്തി​ൽ തു​ഖ്ബ മേ​ഖ​ല ആ​ക്റ്റിം​ഗ് സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌ ച​ക്കു​വ​ര​ക്ക​ൽ സ്വാ​ഗ​ത​വും, സു​റു​മി ന​സീം ന​ന്ദി​യും പ​റ​ഞ്ഞു.

ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ മു​തി​ർ​ന്ന നേ​താ​വാ​യ പ്ര​ഭാ​ക​ര​ൻ (52), ക്യാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​നാ​യി സ്വ​ദേ​ശ​മാ​യ പൂ​വ​ത്തൂ​ർ ചി​കി​ത്സ​യി​ൽ ഇ​രി​യ്ക്ക​വേ, ന​വം​ബ​ർ 10നാ​ണ് അ​ന്ത​രി​ച്ച​ത്.

Latest News

Corehub Up