Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mini-lorry

Kollam

മി​നി​ലോ​റി ഇ​ടി​ച്ച് വ​യോ​ധി​ക​ന്‍ മ​രി​ച്ചു

പ​ര​വൂ​ര്‍: പാ​രി​പ്പ​ള്ളി റോ​ഡി​ല്‍ പൂ​ത​ക്കു​ളം കോ​ട്ടു​വ​ന്‍​കോ​ണ​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. കൂ​ന​യി​ല്‍ പി​എ​സ് സ​ദ​ന​ത്തി​ല്‍ പ്ര​കാ​ശ് (62) ആ​ണ് മ​രി​ച്ച​ത്.

റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ പാ​രി​പ്പ​ള​ളി​യി​ല്‍​നി​ന്നു പ​ര​വൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​വ​ന്ന മി​നി​ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ന്‍​ത​ന്നെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: സു​ദേ​വി. മ​ക്ക​ള്‍: പ്ര​ശാ​ന്ത്, ദി​യ. മ​രു​മ​ക്ക​ള്‍: ഹ​ര്‍​ഷ, ബി​ജു.

Latest News

Corehub Up