Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mithun Manuel

ക​പ്പ് തൂ​ക്കി പാ​പ്പ​നും പി​ള്ളേ​രും; ആ​ദ്യ​ദി​നം പ​ത്ത് കോ​ടി ക​ള​ക്ഷ​നു​മാ​യി ആ​ട് 3

ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന ആ​ട് 3 ആ​ദ്യ​ദി​നം നേ​ടി​യ​ത് പ​ത്ത് കോ​ടി ക​ള​ക്ഷ​ൻ. തി​യ​റ്റ​റു​ക​ളി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ച് മു​ന്നേ​റു​ക​യാ​ണ് ആ​ട് പ​ര​മ്പ​ര​യി​ലെ മൂ​ന്നാം ഭാ​ഗം.

റി​ലീ​സി​ന് മു​ൻ​പ് ത​ന്നെ 3.40 കോ​ടി​യു​ടെ പ്രീ-​റി​ലീ​സ് ബി​സി​ന​സ് സ്വ​ന്ത​മാ​ക്കി​യ ചി​ത്രം വ​ലി​യ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ​നി​ന്നും 5.9 കോ​ടി​യാ​ണ് ക​ള​ക്ഷ​നാ​യി നേ​ടി​യ​ത്. സ​മീ​പ​കാ​ല​ത്ത് മ​ല​യാ​ള സി​നി​മ​യ്ക്ക് ല​ഭി​ച്ച കൂ​ടി​യ തു​ക കൂ​ടി​യാ​ണി​ത്.

മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ എ​പി​ക് ഫാ​ന്‍റ​സി സി​നി​മ​യാ​യാ​ണ് ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. ഭൂ​തം, ഭാ​വി, വ​ർ​ത്ത​മാ​നം എ​ന്നി​ങ്ങ​നെ മൂ​ന്നു കാ​ല​ങ്ങ​ളി​ലൂ​ടെ​യാ​ണ് ചി​ത്രം സ​ഞ്ച​രി​ക്കു​ന്ന​ത്.

Latest News

Corehub Up