Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Monsoon Camp.

Malappuram

മു​സ്‌​ലിം ലീ​ഗ് മ​ണ്‍​സൂ​ണ്‍ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു

കു​റു​വ: കു​റു​വ പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഐ​കെ​ടി​എം കോ​ള​ജി​ൽ മ​ണ്‍​സൂ​ണ്‍ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. മ​ങ്ക​ട മ​ണ്ഡ​ലം മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് കെ.​പി. സാ​ദി​ഖ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം​ലീ​ഗ് പ്ര​സി​ഡ​ന്‍റ് പാ​ല​യി​ൽ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​സ് ക​ണ​ക്ക​യി​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ക്യാ​ന്പി​ന്‍റെ ഫെ​സി​ലി​റ്റേ​റ്റ​റാ​യ അ​ഡ്വ. ജ​സീ​ൽ മ​ഞ്ചേ​രി ക്യാ​ന്പി​നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.മ​ങ്ക​ട മ​ണ്ഡ​ലം മു​സ്‌​ലിം​ലീ​ഗ് ട്ര​ഷ​റ​ർ കു​രി​ക്ക​ൾ മു​നീ​ർ, സെ​ക്ര​ട്ട​റി സി.​എ​ച്ച്. മു​സ്ത​ഫ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ലാം, ശി​ഹാ​ബ് പൂ​ഴി​ത്ത​റ, ഹാ​റൂ​ണ്‍ റ​ഷീ​ദ്, പാ​റ​യി​ൽ അ​ബൂ​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ജു​വൈ​രി​യ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​സ്മാ​ബി, ഫൗ​സി​യ പെ​രു​ന്പ​ള്ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം റാ​ഫി കൊ​ള​ത്തൂ​ർ, അ​നീ​സ് മ​ക്ക​ര​പ്പ​റ​ന്പ്, യൂ​സ​ഫ് മു​ല്ല​പ്പ​ള്ളി, മോ​യി​ക്ക​ൽ സു​ലൈ​ഖ, കെ.​കെ. അ​സീ​സ്, ശാ​ക്കി​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Latest News

Corehub Up