Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mumbai Attack

'തി​രി​ച്ച​ടി​ക്ക് സൈ​ന്യം സ​ജ്ജ​മാ​യി​രു​ന്നു; പ​ക്ഷെ സ​ർ​ക്കാ​ർ...'​മു​ൻ വ്യോ​മ​സേ​നാ മേ​ധാ​വി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ ച​ർ​ച്ച​യാ​കു​ന്നു

മും​ബൈ: 2008ലെ 26/11 ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി പാ​ക്കി​സ്ഥാ​നി​ലെ​യും പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ​യും ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്താ​ൻ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന പൂ​ർ​ണ​സ​ജ്ജ​മാ​യി​രു​ന്നു എ​ന്ന മു​ൻ വ്യോ​മ​സേ​നാ മേ​ധാ​വി എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ ഫാ​ലി ഹോ​മി മേ​ജ​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്നു. സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ൽ 16 മ​ണി​ക്കൂ​റി​നു​ള്ളി​ൽ തി​രി​ച്ച​ടി ന​ൽ​കാ​ൻ ക​ഴി​യു​ന്ന പ​ദ്ധ​തി അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​ന് മു​ന്നി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്ന​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ന​ട​ന്ന​ത് അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. 


2021-ൽ '​ഇ​ന്ത്യ ടു​ഡേ ടി​വി'​ക്ക് ന​ൽ​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ലാ​ണ് ഫാ​ലി ഹോ​മി മേ​ജ​ർ ഇ​ക്കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. മും​ബൈ ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന് 18 വ​ർ​ഷം പൂ​ർ​ത്തി​യാ​യ വേ​ള​യി​ലും, തെ​ര​ഞ്ഞെ​ടു​പ്പ് പ​ശ്ചാ​ത്ത​ല​ത്തി​ലു​മാ​ണ് പ​ഴ​യ അ​ഭി​മു​ഖ​ത്തി​ലെ വി​വ​ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ലും വീ​ണ്ടും സ​ജീ​വ​മാ​കു​ന്ന​ത്.


2008 ന​വം​ബ​ർ 26-ന് ​ന​ട​ന്ന മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 10 പാ​ക് ഭീ​ക​ര​ർ ന​ട​ത്തി​യ കൂ​ട്ട​ക്കൊ​ല​യി​ൽ 166 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. "മും​ബൈ​യി​ൽ ഭീ​ക​ര​ർ ന​ട​ത്തി​യ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​ന് തി​രി​ച്ച​ടി ന​ൽ​കാ​ൻ ഞാ​ൻ വ്യ​ക്തി​പ​ര​മാ​യി ആ​ഗ്ര​ഹി​ച്ചി​രു​ന്നു," എ​ന്നാ​ണ് അ​ന്ന​ത്തെ ദി​വ​സ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ത്ത് ഫാ​ലി ഹോ​മി മേ​ജ​ർ പ​റ​ഞ്ഞ​ത്.


16 മ​ണി​ക്കൂ​റി​നു​ള്ളി​ൽ തി​രി​ച്ച​ടി​ക്ക് സ​ജ്ജം


മൂ​ന്ന് ദി​വ​സ​ത്തോ​ളം നീ​ണ്ടു​നി​ന്ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്കി​ടെ, ന​വം​ബ​ർ 28-ന് ​ത​ന്നെ തി​രി​ച്ച​ടി ന​ൽ​കാ​നു​ള്ള സാ​ധ്യ​ത വ്യോ​മ​സേ​ന സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​രു​ന്ന​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. "സ​മ്മ​തം ല​ഭി​ച്ചാ​ൽ 16 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പാ​കി​സ്ഥാ​നി​ലെ​യും പാ​ക് അ​ധീ​ന ക​ശ്മീ​രി​ലെ​യും ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന് ഞ​ങ്ങ​ൾ അ​റി​യി​ച്ചു.

ഓ​പ്പ​റേ​ഷ​ൻ സ്റ്റാ​ഫു​മാ​യി നേ​ര​ത്തെ ച​ർ​ച്ച ചെ​യ്ത് ത​യ്യാ​റാ​ക്കി​യ പ​ദ്ധ​തി, സേ​നാ​മേ​ധാ​വി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി ന​ട​ത്തി​യ ബ്രീ​ഫിം​ഗി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് കൈ​മാ​റി," മേ​ജ​ർ ഓ​ർ​ത്തെ​ടു​ത്തു. 2015-ലെ '​ഇ​ന്ത്യ ടു​ഡേ' മാ​ഗ​സി​ൻ റി​പ്പോ​ർ​ട്ടി​ലും ഇ​ക്കാ​ര്യം പ​രാ​മ​ർ​ശി​ച്ചി​രു​ന്നു.
ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ വി​വ​രം ന​ൽ​കി​യ ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ അ​തി​ർ​ത്തി ക​ട​ന്ന് വ്യോ​മാ​ക്ര​മ​ണം ന​ട​ത്താ​നാ​യി​രു​ന്നു വ്യോ​മ​സേ​ന​യു​ടെ ല​ക്ഷ്യം. ഇ​തി​നു​ള്ള ശേ​ഷി അ​ന്ന് വ്യോ​മ​സേ​ന​യ്ക്കു​ണ്ടാ​യി​രു​ന്നു​വോ എ​ന്ന ചോ​ദ്യ​ത്തി​ന് 'തീ​ർ​ച്ച​യാ​യും ഉ​ണ്ടാ​യി​രു​ന്നു' എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി.


കേ​ന്ദ്ര​ത്തി​ന്‍റെ  നി​ല​പാ​ട്


എ​ന്നാ​ൽ, രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ൽ നി​ന്ന് പ്ര​തീ​ക്ഷി​ച്ച നി​ർ​ദ്ദേ​ശം ഒ​രി​ക്ക​ലും വ​ന്നി​ല്ല. "മ​റു​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. 'ഞ​ങ്ങ​ൾ നി​ങ്ങ​ളെ അ​റി​യി​ക്കാം' എ​ന്ന് മാ​ത്ര​മാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്. അ​ത്ര​മാ​ത്രം," അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


ര​ണ്ട് ആ​ണ​വാ​യു​ധ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള പൂ​ർ​ണ​യു​ദ്ധ​മാ​യി സാ​ഹ​ച​ര്യം മാ​റാ​തി​രി​ക്കാ​നും, അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ പാ​ക് ഭീ​ക​ര​ത​യി​ൽ നി​ന്ന് ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​ലേ​ക്ക് വ​ഴി​മാ​റാ​തി​രി​ക്കാ​നു​മാ​ണ് അ​ന്ന​ത്തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ സൈ​നി​ക ന​ട​പ​ടി ഒ​ഴി​വാ​ക്കി ന​യ​ത​ന്ത്ര​പ​ര​മാ​യ സ​മീ​പ​നം സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. 
അ​തേ​സ​മ​യം, യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സ്വീ​ക​രി​ച്ച​ത് ദു​ർ​ബ​ല​മാ​യ നി​ല​പാ​ടാ​ണെ​ന്നും, പി​ന്നീ​ട് എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്റെ കാ​ല​ത്ത് അ​തി​ർ​ത്തി ക​ട​ന്നു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു​മു​ള്ള രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ളും ഇ​തി​നൊ​പ്പം ശ​ക്ത​മാ​കു​ന്നു​ണ്ട്.

Latest News

Corehub Up