Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Must Be Conducted

എം​പ്ലോ​യ്മെ​ന്‍റ് എക്‌സ്‌ചേഞ്ച് വ​ഴി ന​ട​ത്ത​ണം​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​യ്ഡ​​​ഡ് സ്കൂ​​​ൾ നി​​​യ​​​മ​​​നാ​​​ധി​​​കാ​​​ര​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ട​​​ന്നുക​​​യ​​​റ്റം. എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ താ​​​ത്കാ​​​ലി​​​ക അ​​​ധ്യാ​​​പ​​​ക, അ​​​ന​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​നം എം​​​പ്ലോ​​​യ്മെ​​​ന്‍റ് ​​​എക്‌സ്‌ ചേഞ്ച് വ​​​ഴി ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന സ​​​ർ​​​ക്കു​​​ല​​​റാ​​​ണ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 

ഈ ​​​മാ​​​സം 15നാ​​​ണ് ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള സ​​​ർ​​​ക്കു​​​ല​​​ർ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ക​​​ണ്ണൂ​​​ർ റീ​​​ജ​​​ണ​​​ൽ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ ഓ​​​ഫീ​​​സി​​​ൽ നി​​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്. എ​​​യ്ഡ​​​ഡ് സ്കൂ​​​ളി​​​ലെ നി​​​യ​​​മ​​​നാ​​​ധി​​​കാ​​​രി സ്കൂ​​​ൾ മാ​​​നേ​​​ജ​​​രാ​​​ണ്. എ​​​ന്നാ​​​ൽ ഇ​​​പ്പോ​​​ൾ ഇ​​​റ​​​ങ്ങി​​​യ സ​​​ർ​​​ക്കു​​​ല​​​ർ പ്ര​​​കാ​​​രം പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ ഉ​​​ണ്ടാ​​​വു​​​ന്ന താ​​​ത്കാ​​​ലി​​​ക, ദി​​​വ​​​സ വേ​​​ത​​​ന ഒ​​​ഴി​​​വു​​​ക​​​ൾ എം​​​പ്ലോ​​​യ്മെ​​​ന്‍റ് എക്‌സ്‌ചേ​​​ഞ്ചി​​​ൽ അ​​​റി​​​യി​​​ച്ച് തു​​​ട​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ്.

ഒ​​​ഴി​​​വു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു മുമ്പുതന്നെ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വും ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ചി​​​രി​​​ക്കു​​​ന്നു. എ​​​ന്നാ​​​ൽ താ​​​ത്കാ​​​ലി​​​ക ഒ​​​ഴി​​​വു​​​ക​​​ൾ ഉ​​​ണ്ടാ​​​വു​​​ന്ന​​​ത് നി​​​ല​​​വി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രി​​​ൽ ആ​​​ർ​​​ക്കെ​​​ങ്കി​​​ലും അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ്കൂ​​​ളി​​​ൽ എ​​​ത്താ​​​ൻ ക​​​ഴി​​​യാ​​​തെ വ​​​രു​​​ന്പോ​​​ഴാ​​​ണ്. അ​​​സു​​​ഖ​​​ങ്ങ​​​ൾ മൂ​​​ല​​​മോ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ മൂ​​​ല​​​മോ ഒ​​​ന്നോ അ​​​തി​​​ല​​​ധി​​​ക​​​മോ മാ​​​സം അ​​​വ​​​ധി എ​​​ടു​​​ക്കേ​​​ണ്ടി വ​​​രു​​​ന്പോ​​​ഴാ​​​ണ് ആ ​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് താ​​​ത്കാ​​​ലി​​​ക അ​​​ധ്യാ​​​പ​​​ക​​​രെ​​​ നി​​​യ​​​മി​​​ക്കു​​​ന്ന​​​ത്.
താ​​​ത്കാ​​​ലി​​​ക അ​​​ധ്യാ​​​പ​​​ക​​​രെ അ​​​ടി​​​യ​​​ന്ത​​​ര ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ നി​​​യ​​​മി​​​ക്കേ​​​ണ്ട​​​ത് സം​​​ബ​​​ന്ധി​​​ച്ച് എ​​​ങ്ങ​​​നെ അ​​​ധ്യ​​​യ​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പേ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണ് സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ ചോ​​​ദി​​​ക്കു​​​ന്ന​​​ത്.

എ​​​യ്ഡ​​​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി കൃ​​​ത്യ​​​മാ​​​യി ന​​​ട​​​ത്തി വ​​​ന്നി​​​രു​​​ന്ന​​​താ​​​ണ് താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ. ഒ​​​രു മാ​​​സ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ലും ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ൽ താ​​​ഴെ​​​യു​​​മു​​​ള്ള നി​​​യ​​​മ​​​ന​​​ങ്ങ​​​ളാ​​​ണ് താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ. എ​​​യ്ഡ​​​ഡ് സ്കൂ​​​ൾ മാ​​​നേ​​​ജ​​​ർ​​​മാ​​​രു​​​ടെ കൈ​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ൾ ല​​​ഭി​​​ക്കു​​​ന്പോ​​​ൾ ത​​​ന്നെ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തി ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യും. എ​​​ന്നാ​​​ൽ എം​​​പ്ലോ​​​യ്മെ​​​ന്‍റ് എക്‌സ്‌ചേ​​​ഞ്ച് വ​​​ഴി താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​ൻ മാ​​​സ​​​ങ്ങ​​​ൾ നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​വു​​​ക​​​യും ഇ ​​​സ​​​മ​​​യ​​​ത്ത് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​വു​​​ക​​​യും ചെ​​​യ്യും.

എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ മാ​​​നേ​​​ജ​​​ർ​​​മാ​​​ർ​​​ക്കു​​​ള്ള നി​​​യ​​​മ​​​നാ​​​ധി​​​കാ​​​രം ക​​​വ​​​ർ​​​ന്നെ​​​ടു​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ് ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന ആ​​​ക്ഷേ​​​പം അ​​​തി​​​ശ​​​ക്ത​​​മാ​​​ണ്. താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ച് വ​​​ഴി ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ സ​​​ർ​​​ക്കു​​​ല​​​ർ ഏ​​​റെ സം​​​ശ​​​യ​​​ക​​​ര​​​മാ​​​ണെ​​​ന്ന ആ​​​ക്ഷേ​​​പ​​​വും ഉ​​​യ​​​ർ​​​ന്നു.

ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന ആ​​​ർ​​​ട്ടി​​​ക്കി​​​ൾ 30(1) പ്ര​​​കാ​​​രം ന്യൂ​​​ന​​​പ​​​ക്ഷ സ്കൂ​​​ളു​​​ക​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പും നി​​​യ​​​മ​​​ന​​​വും പൂ​​​ർ​​​ണ​​​മാ​​​യും മാ​​​നേ​​​ജ​​​രി​​​ൽ നി​​​ക്ഷി​​​പ്ത​​​മാ​​​മെ​​​ന്നും ആ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ വി​​​രു​​​ദ്ധ​​​മാ​​​യ സ​​​ർ​​​ക്കു​​​ല​​​റാ​​​ണി​​​പ്പോ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​തെ​​​ന്നും വി​​​മ​​​ർ​​​ശ​​​നം ഉ​​​യ​​​രു​​​ന്നു.

Latest News

Corehub Up