Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muzahmiya Area

Middle East and Gulf

കേ​ളി മു​സാ​ഹ്മി​യ ഏ​രി​യ റു​വൈ​ദ യൂ​ണി​റ്റ് ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മു​സാ​ഹ്മി​യ ഏ​രി​യ റു​വൈ​ദ യൂ​ണി​റ്റ് ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദി​ൽ നി​ന്നും 250 കി​ലോ​മീ​റ്റ​ർ അ​ക​ലെ റു​വൈ​ദ ഗ്രാ​മ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്നി​ൽ പ്ര​വാ​സി​ക​ളും സ്വ​ദേ​ശി​ക​ളു​മ​ട​ക്കം മു​ന്നൂ​റി​ൽ പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

ഇ​ഫ്താ​ർ സം​ഗ​മം ജ​നപ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. കേ​ളി പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കാ​ഹിം ചേ​ളാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മു​സാ​ഹ്മി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മു​സാ​ഹ്മി​യ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വി​വി​ധ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളും ഇ​ഫ്താ​ർ വി​ജ​യ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളും ഇ​ഫ്താറി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.​

സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി നാ​നാവി​ഭാ​ഗ​ങ്ങ​ളി​ലെ ആ​ളു​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up