Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Named

ശശികലയുടെ പാർട്ടിക്കു പേരായി

ചെ​​​ന്നൈ: ​​​ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ശ​​​ശി​​​ക​​​ല പ്ര​​​ഖ്യാ​​​പി​​​ച്ച പാ​​​ർ​​​ട്ടി​​​ക്കു പേ​​​രി​​ട്ടു. ക​​ഴി​​ഞ്ഞ​​മാ​​സം 24നു ​​മു​​ൻ​​ മു​​ഖ്യ​​മ​​ന്ത്രി ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ എ​​​ഴു​​​പ​​​ത്തി​​​നാ​​​ലാം ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ൽ രാ​​​മ​​​നാ​​​ഥ​​​പു​​​ര​​​ത്തു ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ലാ​​ണു പു​​തി​​യ പാ​​ർ​​ട്ടി രൂ​​പീ​​ക​​രി​​ച്ച​​താ​​യി ശ​​ശി​​ക​​ല പ​​റ​​ഞ്ഞ​​ത്.

ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ ഉ​​​റ്റ​​​തോ​​​ഴി​​​യാ​​​യ ശ​​​ശി​​​ക​​​ല​​​യ​​​യെ നേരത്തേ എ​​​ഐ​​​എ​​​ഡി​​​എം​​​കെ​​​യി​​​ൽനി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു.

ഓ​​​ൾ ഇ​​​ന്ത്യ പുരുട്ചി ത​​​ലൈ​​​വ​​​ർ മ​​​ക്ക​​​ൾ മു​​​ന്നേ​​​റ്റ ക​​​ഴ​​​കം എ​​​ന്നാ​​​ണു പാ​​​ർ​​​ട്ടി​​​യു​​​ടെ പേ​​​ര്. തെ​​​ങ്ങി​​​ൻ​​​തോ​​​പ്പാ​​​ണ് ചി​​​ഹ്നം.

Latest News

Corehub Up