Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Native Dies

Malappuram

പ​ള്ളി​ക്ക​ര സ്വ​ദേ​ശി ആ​ഫ്രി​ക്ക​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു

ച​ങ്ങ​രം​കു​ളം: പ​ള്ളി​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വ് ആ​ഫ്രി​ക്ക​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. പ​ള്ളി​ക്ക​ര ജു​മാ​മ​സ്ജി​ദി​ന് സ​മീ​പം പൂ​ക്കാ​ട്ടി​രി ഫൈ​സ​ൽ (43) ആ​ണ് ആ​ഫ്രി​ക്ക​യി​ലെ മൊ​സാം​ബി​ക്കി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച​ത്.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ച്ച് പ​ള്ളി​ക്ക​ര ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. മാ​താ​വ്: ഫാ​ത്തി​മ. ഭാ​ര്യ: അ​നീ​സ.

മ​ക്ക​ൾ: ഫെ​ബി​യ പ​ർ​വി​ൻ, ലി​ത്ഫ പ​ർ​വി​ൻ, മു​ഹ​മ്മ​ദ് ആ​ഖി​ബ്, ഹാ​ദി അ​ഹ​മ്മ​ദ്. മ​രു​മ​ക​ൻ: ജാ​വി​ദ് (ഖ​ത്ത​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​ൾ ഹ​ക്കിം (ഏ​ബി​ൾ ക്യൂ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ച​ങ്ങ​രം​കു​ളം) സാ​ലിം (റാ​സ​ൽ​ഖൈ​മ).

Latest News

Corehub Up