Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Neeraj Madhav

അ​ന്യ​ഗ്ര​ഹ​ജീ​വി​യാ​യി അ​ൽ​ത്താ​ഫ് സ​ലീം; പ്ലൂ​ട്ടോ ഗ്ലിം​പ്സ് വീ​ഡി​യോ  

 

അ​ൽ​ത്താ​ഫ് സ​ലീം അ​ന്യ​ഗ്ര​ഹ​ജീ​വി​യാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന പ്ലൂ​ട്ടോ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​കാം​ക്ഷ നി​റ​ഞ്ഞ ഗ്ലിം​പ്സ് വീ​ഡി​യോ റി​ലീ​സാ​യി.

നീ​ര​ജ് മാ​ധ​വ് നാ​യ​ക​നാ​കു​ന്ന ഈ ​ചി​ത്രം ഒ​രു സ​യ​ൻ​സ് ഫി​ക്ഷ​ൻ കോ​മ​ഡി വി​ഭാ​ഗ​ത്തി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്.​നീ​ര​ജ് മാ​ധ​വ് അ​വ​ത​രി​പ്പി​ക്കു​ന്ന വി​ക്കി എ​ന്ന ക​ഥാ​പാ​ത്ര​വും മ​റ്റൊ​രു ഗാ​ല​ക്സി​യി​ൽ നി​ന്ന് ഭൂ​മി​യി​ലെ​ത്തു​ന്ന പ്ലൂ​ട്ടോ എ​ന്ന അ​ന്യ​ഗ്ര​ഹ​ജീ​വി​യും ത​മ്മി​ലു​ള്ള ര​സ​ക​ര​മാ​യ കൂ​ടി​ക്കാ​ഴ്ച​യാ​ണ് സി​നി​മ​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മെ​ന്ന് ഗ്ലിം​പ്സ് വീ​ഡി​യോ സൂ​ചി​പ്പി​ക്കു​ന്നു.

 

Latest News

Corehub Up