Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Branch

ഓഖ്‌ല ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഫെഡറൽ ബാങ്കിന്‍റെ പുതിയ ബ്രാഞ്ച്

ന്യൂ​​​ഡ​​​ൽ​​​ഹി: സൗ​​​ത്ത് ഡ​​​ൽ​​​ഹി​​​യി​​​ലു​​​ള്ള ഓ​​​ഖ്‌​​​ല​​​യി​​​ലെ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ഫേ​​​സ് ഒ​​​ന്നി​​​ൽ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന്‍റെ പു​​​തി​​​യ ബ്രാ​​​ഞ്ച് പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. ഓ​​​ഖ്‌​​​ല ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സു​​​നി​​​ൽ മ​​​ൽ​​​ഹോ​​​ത്ര​​​യാ​​​ണ് ബ്രാ​​​ഞ്ച് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​ത്.

ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യു​​​ള്ള നൂ​​​ത​​​ന ബാ​​​ങ്കിം​​​ഗ് സേ​​​വ​​​ന​​​ങ്ങ​​​ൾ വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു ബ്രാ​​​ഞ്ച് ആ​​​രം​​​ഭി​​​ച്ച​​​ത്. ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് ഡ​​​ൽ​​​ഹി സോ​​​ണ​​​ൽ മേ​​​ധാ​​​വി​​​യും വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ആ​​​ർ. വി​​​നോ​​​ദ് കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ഡ​​​ൽ​​​ഹി ഓ​​​ഖ്‌​​​ല പ്രി​​​ന്‍റിം​​​ഗ് പ്ര​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വി​​​ന​​​യ് ബ​​​വേ​​​ജ സ്ട്രോം​​​ഗ് റൂ​​​മി​​​ന്‍റെ​​​യും ഓ​​​ഖ്‌​​​ല ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വൈ.​​​സി. ജെ​​​യി​​​ൻ എ​​​ടി​​​എം കം ​​​സി​​​ഡി​​​എ​​​മ്മി​​​ന്‍റെ​​​യും ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.

ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ ഓ​​​ഖ്‌​​​ല ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സീ​​​നി​​​യ​​​ർ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഹ​​​ർ​​​ഷ്പാ​​​ൽ എ​​​സ്. സാ​​​ഹ്നി, ഓ​​​ർ​​​ഗ​​​നൈ​​​സിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി ജു​​​ഗേ​​​ഷ് അ​​​റോ​​​റ, ക​​​ണ്‍സോ​​​ൾ ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് എം​​​ഡി അ​​​ഗ​​​സ്റ്റി​​​ൻ അ​​​ന്പാ​​​ട്ട് ജോ​​​സ​​​ഫ്, ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് ഡ​​​ൽ​​​ഹി റീ​​​ജ​​​ണ​​​ൽ മേ​​​ധാ​​​വി​​​യും ഡെ​​​പ്യൂ​​​ട്ടി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ സ​​​ണ്ണി ദ​​​ഹൂ​​​ജ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up