Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : News Anchor

ദൂരദർശൻ മുൻ വാർത്താ അവതാരക സരള മഹേശ്വരി അന്തരിച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: ദൂ​​​ര​​​ദ​​​ർ​​​ശ​​​ൻ മു​​​ൻ വാ​​​ർ​​​ത്താ അ​​​വ​​​താ​​​ര​​​ക സ​​​ര​​​ള മ​​​ഹേ​​​ശ്വ​​​രി (71) അ​​​ന്ത​​​രി​​​ച്ചു. 1980ക​​​ളി​​​ലെ​​​യും 90ക​​​ളി​​​ലെ​​​യും ടെ​​​ലി​​​വി​​​ഷ​​​ൻ പ്രേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഏ​​​റെ സു​​​പ​​​രി​​​ചി​​​ത​​​യാ​​​യി​​​രു​​​ന്നു.

1976 മു​​​ത​​​ൽ 2005 വ​​​രെ ദൂ​​​ര​​​ദ​​​ർ​​​ശ​​​നി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​രു​​​ന്നു. അ​​​ന്ത്യ​​​ക​​​ർ​​​മ​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​മ​​​ണി​​​യോ​​​ടെ ഡ​​​ൽ​​​ഹി നി​​​ഗം​​​ബോ​​​ധ്ഘ​​​ട്ടി​​​ൽ ന​​​ട​​​ത്തി.

Latest News

Corehub Up