Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nfluence Of Alcohol

Ernakulam

മ​ദ്യല​ഹ​രി​യി​ൽ സ്റ്റേഷ​നി​ൽ യു​വാ​വി​ന്‍റെ അ​തി​ക്ര​മം; പൊ​ലി​സു​കാ​ര​നു പ​രി​ക്കേ​റ്റു

ഫോ​ർ​ട്ടു​കൊ​ച്ചി: മ​ദ്യ​ല​ഹ​രി​യി​ൽ മ​ട്ടാ​ഞ്ചേ​രി പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും പൊ​ലി​സു​കാ​ര​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ട്ടാ​ഞ്ചേ​രി കൊ​ച്ച​ങ്ങാ​ടി സ്വ​ദേ​ശി ഹം​സ​ത്ത് (40) ആ​ണ് മ​ട്ടാ​ഞ്ചേ​രി പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.30ഓ​ടെ മ​ട്ടാ​ഞ്ചേ​രി ച​ക്കാ​മാ​ടം ഭാ​ഗ​ത്തെ അ​ല​ങ്കാ​ര്‍ ബാ​റി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ ഒ​രാ​ൾ ബ​ഹ​ളം വയ്ക്കു​ന്ന​താ​യി പൊ​ലി​സി​ന് വി​വ​രം ല​ഭി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​വി​ടെ എ​ത്തി​യ  പൊ​ലി​സ് സം​ഘ​ത്തെ ക​ണ്ട​തോ​ടെ ഹം​സ​ത്ത് അ​വി​ടെ നി​ന്ന് പോ​യി.

തു​ട​ര്‍​ന്ന് രാ​ത്രി 11.15ഓ​ടെ മ​ട്ടാ​ഞ്ചേ​രി പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ ഹം​സ​ത്ത് ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന എ​സ്‌​സി​പി​ഒ ശ്രീ​ജി​ത്തു​മാ​യി വാ​ക്ക് ത​ര്‍​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി.

സം​ഭ​വ​ത്തി​ൽ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സ് ച​വി​ട്ടി​പ്പൊ​ട്ടി​ച്ചു. അ​ക​ത്തെ റി​യ​ർ​വ്യൂ മി​റ​ർ വ​ലി​ച്ചു​പൊ​ട്ടി​ക്കു​ക​യും ചെ​യ്തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. അ​ക്ര​മം ത​ട​യാ​ൻ ശ്ര​മി​ച്ച പൊ​ലി​സ് വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റാ​യ സി​പി​ഒ ശ​ര​ത്തി​നെ പ്ര​തി ച​വി​ട്ടു​ക​യും ഇ​ടി​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ ശ​ര​ത്തി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Latest News

Corehub Up