Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nightclubs

ഗോവയിൽ കൂടുതൽ നിശാക്ലബ്ബുകൾ പൂട്ടിച്ചു

പ​​​നാ​​​ജി: ഗോ​​​വ​​​യി​​​ലെ നി​​​ശാ​​​ക്ല​​​ബ്ബി​​​ൽ ഉ​​​ണ്ടാ​​​യ തീ​​​പി​​​ടിത്ത​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ അ​​​ധി​​​കൃ​​​ത​​​ർ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് ക​​​ട​​​ന്നു.

സം​​​സ്ഥാ​​​ന​​​ത്തെ അ​​​ർ​​​പോ​​​റ ഗ്രാ​​​മ​​​ത്തി​​​ലെ ബി​​​ർ​​​ച്ച് ബൈ ​​​റോ​​​മി​​​യോ ലെ​​​യ്നി​​​ലാ​​​ണ് ഈ ​​​മാ​​​സം ആ​​​റി​​​ന് തീ​​​പി​​​ടിത്ത​​​മു​​​ണ്ടാ​​​കു​​​ക​​​യും 25 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​ത്.       

വ​​​ട​​​ക്ക​​​ൻ ഗോ​​​വ​​​യി​​​ലെ വാ​​​ഗ​​​റ്റോ​​​ർ ബീ​​​ച്ചി​​​ൽ സ്ഥി​​​തി ചെ​​​യ്യു​​​ന്ന ക​​​ഫേ CO2 ഗോ​​​വ എ​​​ന്ന നി​​​ശാ​​​ക്ല​​​ബി​​​ന് അ​​​ധി​​​കൃ​​​ത​​​ർ ശ​​​നി​​​യാ​​​ഴ്ച പൂ​​​ട്ടി​​​ട്ടു. ഫ​​​യ​​​ർ ആ​​​ൻ​​​ഡ് എ​​​മ​​​ർ​​​ജ​​​ൻ​​​സി സ​​​ർ​​​വീ​​​സ​​​സ് ഡി​​​പ്പാ​​​ർ​​​ട്ട​​​മെ​​​ന്‍റി​​​ന്‍റെ എ​​​ൻ​​​ഒ​​​സി ക്ല​​​ബി​​​ന് ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.

അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ പ​​​രി​​​ധി​​​ക്ക് അ​​​പ്പു​​​റ​​​ത്തേ​​​ക്കു​​​ള്ള നി​​​ർ​​​മാ​​​ണ​​​പ്രവൃത്തി​​​ക​​​ളും ക്ല​​​ബി​​​ൽ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​ന് ര​​​ണ്ടു ദി​​​വ​​​സം മു​​​ൻ​​​പ് വാ​​​ഗ​​​റ്റോ​​​റി​​​ലെ ഗോ​​​യ ക്ല​​​ബും ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പൂ​​​ട്ടി​​​ച്ചി​​​രു​​​ന്നു. 

Latest News

Corehub Up