Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nilgiris

നീ​ല​ഗി​രി​യി​ൽ കാ​ട്ടാ​ന​യാ​ക്ര​മ​ണം; ഒ​രാ​ൾ മ​രി​ച്ചു

ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ദേ​വാ​ല മൂ​ന്നാം ബ്ലോ​ക്കി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി ബാ​ല​സു​ബ്ര​ഹ്‌​മ​ണ്യ​ൻ (65) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 11.45-ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഗൂ​ഡ​ല്ലൂ​ർ ക​രി​യ ഷോ​ല​യി​ലെ സ്വ​കാ​ര്യ തേ​യി​ല​ത്തോ​ട്ട​ത്തി​ൽ​വ​ച്ചാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ​വ​രാ​ണ് ബാ​ല​സു​ബ്ര​ഹ്‌​മ​ണ്യ​നെ കാ​ട്ടാ​ന ച​വി​ട്ടി​യ​ത് ക​ണ്ട​ത്. ഉ​ട​ൻ പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

Latest News

Corehub Up