Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No Answer

കു​ഞ്ഞി​കൃ​ഷ്ണ​ന് മ​റു​പ​ടിയില്ല: എം.​വി. ഗോ​വി​ന്ദ​ൻ

കൂ​​​ത്തു​​​പ​​​റ​​​മ്പ്: പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യ വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന ഓ​​​രോ കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കും മ​​​റു​​​പ​​​ടി പ​​​റ​​​യേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ.

പി​​​ണ​​​റാ​​​യി ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

Latest News

Corehub Up