Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Non Convertible Debentures

ഐ​സി​എ​ല്‍ ഫി​ന്‍​കോ​ര്‍​പ്പി​ന്‍റെ എ​ന്‍​സി​ഡി ഇ​ഷ്യൂ ഇ​ന്നുമു​ത​ൽ

കൊ​​​​ച്ചി: ഐ​​​​സി​​​​എ​​​​ല്‍ ഫി​​​​ന്‍​കോ​​​​ര്‍​പ്പി​​​​ന്‍റെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ സെ​​​​ക്വേ​​​​ര്‍​ഡ് റി​​​​ഡീ​​​​മ​​​​ബി​​​​ള്‍ നോ​​​​ണ്‍ ക​​​​ണ്‍​വെ​​​​ര്‍​ട്ടി​​​​ബി​​​​ള്‍ ഡി​​​​ബ​​​​ഞ്ച​​​​റു​​​​ക​​​​ളു​​​​ടെ പ​​​​ബ്ലി​​​​ക് ഇ​​​​ഷ്യൂ ഇ​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കും.

12.25 ശ​​​​ത​​​​മാ​​​​നം വ​​​​രെ യ​​​​ഥാ​​​​ര്‍​ഥ ആ​​​​ദാ​​​​യം വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്ന​ എ​​​​ന്‍​സി​​​​ഡി ഇ​​​​ഷ്യൂ, ഫ്ല​​​​ക്‌​​​​സി​​​​ബി​​​​ള്‍ കാ​​​​ലാ​​​​വ​​​​ധി​​​​ക​​​​ള്‍ തേ​​​​ടു​​​​ന്ന​​​​വ​​​​ര്‍​ക്ക് ആ​​​​ക​​​​ര്‍​ഷ​​​​ക​​​​വും സു​​​​ര​​​​ക്ഷി​​​​ത​​​​വു​​​​മാ​​​​യ ഒ​​​​രു നി​​​​ക്ഷേ​​​​പാ​​​​വ​​​​സ​​​​ര​​​​മാ​​​​ണെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു. ഈ​​​മാ​​​സം18 വ​​​​രെ പ​​​​ബ്ലി​​​​ക് ഇ​​​​ഷ്യു ഉ​​​​ണ്ടാ​​​​കും.

ഓ​​​​രോ എ​​​​ന്‍​സി​​​​ഡി​​​​യു​​​​ടെ​​​​യും മു​​​​ഖ​​​​വി​​​​ല 1,000 രൂ​​​​പ​​​​യാ​​​​ണ്. 13, 24, 36, 60, 72 മാ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി പ്ര​​​​തി​​​​മാ​​​​സ, വാ​​​​ര്‍​ഷി​​​​ക, ക്യൂ​​​​മു​​​​ലേ​​​​റ്റീ​​​​വ് പ​​​​ലി​​​​ശ ഓ​​​​പ്ഷ​​​​നു​​​​ക​​​​ളും ഇ​​​​ഷ്യൂ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്നു. പ​​​​ലി​​​​ശ​​​നി​​​​ര​​​​ക്കു​​​​ക​​​​ള്‍ 10.00 ശ​​​​ത​​​​മാ​​​​നം മു​​​​ത​​​​ല്‍ 12.25 ശ​​​​ത​​​​മാ​​​​നം വ​​​​രെ​​​​യാ​​​​ണ്. കു​​​​റ​​​​ഞ്ഞ അ​​​​പേ​​​​ക്ഷാ​​​തു​​​​ക 10,000.

ഇ​​​​ഷ്യൂ​​​വ​​​​ഴി സ​​​​മാ​​​​ഹ​​​​രി​​​​ക്കു​​​​ന്ന തു​​​​ക ഐ​​​​സി​​​​എ​​​​ല്‍ ഫി​​​​ന്‍​കോ​​​​ര്‍​പ്പി​​​​ന്‍റെ വ​​​​ള​​​​ര്‍​ച്ചാ സം​​​​രം​​​​ഭ​​​​ങ്ങ​​​​ളെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന​​​​തി​​​​നും രാ​​​ജ്യ​​​ത്തു​​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കും​ ഓ​​​​ഹ​​​​രി ഉ​​​​ട​​​​മ​​​​ക​​​​ള്‍​ക്കും ന​​​​ല്‍​കു​​​​ന്ന സേ​​​​വ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​ല​​​​വാ​​​​രം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നും വി​​​​നി​​​​യോ​​​​ഗി​​​​ക്കു​​​​മെ​​​​ന്ന് സി​​​​എം​​​​ഡി അ​​​​ഡ്വ. കെ.​​​​ജി. അ​​​​നി​​​​ല്‍​കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.

എ​​​​ന്‍​സി​​​​ഡി ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ന്‍ ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യി www.iclfincorp.com സ​​​​ന്ദ​​​​ര്‍​ശി​​​​ക്കു​​​​ക. ഫോ​​​​ണ്‍- 85890 20137, 8589020186.

Latest News

Corehub Up