Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Not Benefit

ഇന്ധന തീരുവക്കുറവിൽ ജനങ്ങൾക്കു പ്രയോജനം ലഭിക്കില്ല: കൊടിക്കുന്നിൽ സുരേഷ്

ന്യൂ​​​ഡ​​​ൽ​​​ഹി: പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ എ​​​ന്നി​​​വ​​​യു​​​ടെ എ​​​ക്സൈ​​​സ് തീ​​​രു​​​വ കു​​​റ​​​ച്ച കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് യാ​​​തൊ​​​രു ആ​​​ശ്വാ​​​സം ന​​​ൽ​​​കാ​​​ത്ത​​​തും മ​​​റി​​​ച്ച് പെ​​​ട്രോ​​​ളി​​​യം ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു ലാ​​​ഭം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന നീ​​​ക്ക​​​വു​​​മാ​​​ണെ​​​ന്ന് കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് എം​​​പി.

ഇ​​​തി​​​ലൂ​​​ടെ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ല​​​ഭി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന നേ​​​രി​​​ട്ടു​​​ള്ള വി​​​ല​​​ക്കു​​​റ​​​വ് സ​​​ർ​​​ക്കാ​​​ർ ബോ​​​ധ​​​പൂ​​​ർ​​​വം ഒ​​​ഴി​​​വാ​​​ക്കി. പെ​​​ട്രോ​​​ളി​​​യം ക​​​ന്പ​​​നി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​ർ​​​ക്കാ​​​രി​​​നു ല​​​ഭി​​​ക്കേ​​​ണ്ട കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് രൂ​​​പ​​​യു​​​ടെ നി​​​കു​​​തി​​​യും ക​​​ന്പ​​​നി​​​ക​​​ളു​​​ടെ താ​​​ത്പ​​​ര്യ​​​ത്തി​​​നാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണ്. ഇ​​​തു സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി കൈ​​​ക്കൊ​​​ണ്ട തീ​​​രു​​​മാ​​​ന​​​മ​​​ല്ല.

പെ​​​ട്രോ​​​ളി​​​യം ക​​​ന്പ​​​നി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന ന​​​ഷ്‌​​​ടം നി​​​ക​​​ത്തു​​​ന്ന​​​തി​​​നാ​​​യു​​​ള്ള ഒ​​​രു സാ​​​ന്പ​​​ത്തി​​​ക ക്ര​​​മീ​​​ക​​​ര​​​ണം മാ​​​ത്ര​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ കു​​​റ​​​ച്ചു വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ഇ​​​ന്ധ​​​ന നി​​​കു​​​തി​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തി കേ​​​ന്ദ്രം വ​​​ൻ വ​​​രു​​​മാ​​​നം സ​​​ന്പാ​​​ദി​​​ച്ചു. ഇ​​​പ്പോ​​​ൾ പ്ര​​​തി​​​സ​​​ന്ധി​​​സ​​​മ​​​യ​​​ത്ത് ആ ​​​വ​​​രു​​​മാ​​​ന​​​മു​​​പ​​​യോ​​​ഗി​​​ച്ച് ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് ആ​​​ശ്വാ​​​സം ന​​​ൽ​​​കു​​​ക​​​യാ​​​ണെന്നും അദ്ദേഹം പറഞ്ഞു

Latest News

Corehub Up