Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Not Sincere

ജോ​സ​ഫി​ന്‍റെ ക്ഷ​ണ​ത്തി​ൽ ആ​ത്മാ​ർ​ഥ​ത​യി​ല്ലെ​ന്ന് ജോ​സ് .കെ. മാണി

കോട്ടയം:  പി.​ജെ. ജോ​സ​ഫി​ന്‍റെ​യും ജോ​സ​ഫ് ഗ്രൂ​പ്പി​ന്‍റെ​യും ക്ഷ​ണം ആ​ത്മ​ര്‍ഥ​മാ​യി​ട്ടു​ള്ള​ത​ല്ലെന്ന് ജോസ് പറഞ്ഞു.

ധൂ​ര്‍ത്ത പു​ത്ര​ന്‍ മ​ട​ങ്ങി വ​ന്നാ​ല്‍ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. പ​രി​ഹ​സി​ക്കാ​ന്‍ വേ​ണ്ടി മാ​ത്ര​മാ​ണ് ആ ​ക്ഷ​ണം. പി.ജെ ജോ​സ​ഫി​ന് 50 വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കാ​ന്‍ കു​റ​ച്ചു നാ​ള്‍ കൂ​ടി മ​തി​യാ​യി​രു​ന്നു. അ​ത് അ​നു​വ​ദി​ക്കാ​ത്ത മ​ക​ന്‍ ധൂ​ര്‍ത്ത പു​ത്ര​നാ​ണോ സ്വാ​ര്‍ഥ പു​ത്ര​നാ​ണോ എ​ന്നു പ​റ​യ​ണ​മെ​ന്നും ജോ​സ് കെ. ​മാ​ണി ചോ​ദി​ച്ചു.

പരാ​ജ​യ​ത്തെ തു​ട​ര്‍ന്ന് പാ​ര്‍ട്ടി​ക്ക് പേ​രും ചി​ഹ്ന​വും ന​ഷ്ട​മാ​കു​മെ​ന്ന് ചി​ല​ര്‍ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​ല്‍ ആ​ശ​ങ്ക​യി​ല്ലെ​ന്നും ക്ലോ​സ് 10 എ ​പ്ര​കാ​രം ആ​റു വ​ര്‍ഷ​ത്തേ​ക്ക് ഒ​രു പ്ര​ശ്‌​ന​വും ഉ​ണ്ടാ​കി​ല്ലെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

Latest News

Corehub Up