Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nuclear Talks

യുദ്ധം തീർന്നിട്ട് ആണവചർച്ച നടത്താമെന്ന് ഇറാൻ; ട്രംപിന് അനിഷ്ടം

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ശേ​​​ഷം ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ച​​​ർ​​​ച്ച​​​യാ​​​കാ​​​മെ​​​ന്ന് ഇ​​​റാ​​​ൻ. പാ​​​ക്കി​​​സ്ഥാ​​​ൻ വ​​​ഴി അ​​​മേ​​​രി​​​ക്ക​​​യ്ക്കു കൈ​​​മാ​​​റി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്.

ഇ​​​റാ​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ടീം ​​​വി​​​ല​​​യി​​​രു​​​ത്തി​​​വ​​​രു​​​ക​​​യാ​​​ണ്. ഇ​​​റാ​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​നു തീ​​​രെ തൃ​​​പ്തി ഇ​​​ല്ലെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

ഇ​​​റേ​​​നി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ബ്ബാ​​​സ് അ​​​രാ​​​ഗ്ചി ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച അ​​​വ​​​സാ​​​നം പാ​​​ക്കി​​​സ്ഥാ​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ച്ചാ​​​ണ് യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ഇ​​​റാ​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ കൈ​​​മാ​​​റി​​​യ​​​ത്. അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ഘ​​​ട്ടം​​​ഘ​​​ട്ട ച​​​ർ​​​ച്ച​​​യാ​​​കാ​​​മെ​​​ന്ന് ഇ​​​റാ​​​ന്‍റെ നി​​​ല​​​പാ​​​ട്.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യും ഇ​​​സ്ര​​​യേ​​​ലും ഇ​​​റാ​​​നെ​​​തി​​​രേ ഇ​​​നി​​​യൊ​​​രാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​ല്ലെ​​​ന്ന ഉ​​​റ​​​പ്പു ല​​​ഭി​​​ക്ക​​​ണം. തു​​​ട​​​ർ​​​ന്നു​​​ള്ള ഘ​​​ട്ട​​​ത്തി​​​ൽ ഇ​​​റാ​​​നെ​​​തി​​​രാ​​​യ നാ​​​വി​​​ക ഉ​​​പ​​​രോ​​​ധം പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യും ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ഇ​​​റാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യും വേ​​​ണം. ഇ​​​ത്ര​​​യും സാ​​​ധ്യ​​​മാ​​​യാ​​​ൽ മാ​​​ത്രം ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച​​​ക​​​ളാ​​​കാം. ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി​​​ക​​​ൾ ഏ​​​ത്ര​​​യും വേ​​​ഗം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന് ഈ ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ വ​​​ലി​​​യ അ​​​നി​​​ഷ്ട​​​മു​​​ള്ള​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ജ​​​ന​​​പ്രീ​​​തി ഇ​​​ടി​​​ഞ്ഞു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ട്രം​​​പി​​​നു​​​മേ​​​ൽ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ സ​​​മ്മ​​​ർ​​​ദം വ​​​ർ​​​ധി​​​ച്ച​​​താ​​​യി സൂ​​​ച​​​ന​​​യു​​​ണ്ട്. ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ന​​​യ​​​ത​​​ന്ത്ര​​​നീ​​​ക്ക​​​ങ്ങ​​​ളി​​​ൽ ഇ​​​റാ​​​ൻ വ​​​ഴ​​​ങ്ങാ​​​ത്ത​​​ത് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​തി​​​സ​​​ന്ധി വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ നാ​​​വി​​​ക ഉ​​​പ​​​രോ​​​ധം നേ​​​രി​​​ടാ​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ത​​​യാ​​​റെ​​​ടു​​​ത്തി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് ഇ​​​റേ​​​നി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ വ​​​ക്താ​​​വ് ഫാ​​​ത്തി​​​മെ മൊ​​​ഹ​​​ജെ​​​രാ​​​നി ഇ​​​ന്ന​​​ലെ പ​​​റ​​​ഞ്ഞ​​​ത്. വ​​​ട​​​ക്ക്, കി​​​ഴ​​​ക്ക്, പ​​​ടി​​​ഞ്ഞാ​​​റ് വാ​​​ണി​​​ജ്യ ഇ​​​ട​​​നാ​​​ഴി​​​ക​​​ൾ ഇ​​​റാ​​​ൻ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​യും വ​​​ക്താ​​​വ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

യു​​​ദ്ധ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യെ നേ​​​രി​​​ടാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച ആ​​​യു​​​ധ​​​ങ്ങ​​​ളും ശേ​​​ഷി​​​ക​​​ളും പ​​​രി​​​ച​​​യ​​​വും ഷാം​​​ഗ്ഹാ​​​യ് സ​​​ഹ​​​ക​​​ര​​​ണ സ​​​മി​​​തി​​​യി​​​ലേ​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള സ്വ​​​ത​​​ന്ത്ര രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു കൈ​​​മാ​​​റാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന് ഇ​​​റാ​​​ന്‍റെ ഡെ​​​പ്യൂ​​​ട്ടി പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രി റേ​​​സാ ത​​​ലാ​​​യി നി​​​ക് ഇ​​​ന്ന​​​ലെ പ​​​റ​​​ഞ്ഞു.

Latest News

Corehub Up