Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Of Maintenance

Wayanad

ആം​ബു​ല​ന്‍​സ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​തെ ക​ട്ട​പ്പു​റ​ത്താ​യി​ട്ട് ഒ​രു വ​ര്‍​ഷം

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ന്‍​സ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​തെ ക​ട്ട​പ്പു​റ​ത്താ​യി​ട്ട് ഒ​രു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​കു​ന്നു.
ചെ​റി​യ ത​ക​രാ​റു​ക​ള്‍ മാ​ത്രം പ​രി​ഹ​രി​ച്ചാ​ല്‍ നി​ര​ത്തി​ലി​റ​ക്കാ​ന്‍ സാ​ധി​ക്കു​മാ​യി​രു​ന്ന വാ​ഹ​ന​മാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കാ​ര​ണം മാ​സ​ങ്ങ​ളോ​ളം വെ​യി​ലും മ​ഴ​യു​മേ​റ്റ് ന​ശി​ക്കു​ന്ന​ത്.

പ​ഴ​യ സൂ​പ്ര​ണ്ട് ഓ​ഫി​സ് പ​രി​സ​ര​ത്തു​ള്ള ആം​ബു​ല​ന്‍​സി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും തു​രു​മ്പെ​ടു​ത്ത് ദ്ര​വി​ച്ച നി​ല​യി​ലാ​ണ്. തു​ട​ക്ക​ത്തി​ല്‍ ചെ​റി​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ മാ​ത്രം മ​തി​യാ​യി​രു​ന്ന വാ​ഹ​നം കൃ​ത്യ​സ​മ​യ​ത്ത് ന​ന്നാ​ക്കാ​ത്ത​തി​നാ​ല്‍ ഇ​പ്പോ​ള്‍ വ​ന്‍​തു​ക ചെ​ല​വ​ഴി​ച്ചാ​ല്‍ പോ​ലും പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​വി​ധം ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​കു​ന്ന​ത്.

അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ല്‍ പോ​ലും ആം​ബു​ല​ന്‍​സ് ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ആം​ബു​ല​ന്‍​സ് തു​രു​മ്പെ​ടു​ത്ത ന​ശി​ക്കു​ന്ന​ത് രോ​ഗി​ക​ളോ​ടു​ള്ള ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു. വി​ഷ​യ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും ആം​ബു​ല​ന്‍​സ് അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Latest News

Corehub Up