Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Of The Death

Kottayam

മാ​​​ര്‍ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ലി​​​ന്‍റെ മൂ​​​ന്നാം​​​ ച​​​ര​​​മ വാ​​​ര്‍ഷി​​​കം ആ​​​ച​​​രി​​​ച്ചു

ച​​​ങ്ങ​​​നാ​​​ശേ​​​രി: അ​​​തി​​​രൂപ​​​ത​​​യു​​​ടെ മു​​​ന്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ലി​​​ന്‍റെ മൂ​​​ന്നാം ച​​​ര​​​മ​​​വാ​​​ര്‍ഷി​​​കം അ​​​ദ്ദേ​​​ഹം ക​​​ബ​​​റ​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന സെ​​​ന്‍റ് മേ​​​രീ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ ക​​​ബ​​​റി​​​ട പ​​​ള്ളി​​​യി​​​ല്‍ ആ​​​ച​​​രി​​​ച്ചു.
ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍ജ് ആ​​​ല​​​ഞ്ചേ​​​രി സ​​​മൂ​​​ഹ​​​ബ​​​ലി​​​ക്ക് മു​​​ഖ്യ​​​കാ​​​ര്‍മി​​​ക​​​ത്വം വ​​​ഹി​​​ച്ചു.

ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ ക​​​ബ​​​റി​​​ട​​​ത്തി​​​ല്‍ പ്രാ​​​ര്‍ഥ​​​നാ​​​ശു​​​ശ്രൂ​​​ഷ​​​യ്ക്ക് കാ​​​ര്‍മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍മാ​​​രാ​​​യ മോ​​​ണ്‍. ആ​​​ന്‍റ​​​ണി എ​​​ത്ത​​​യ്ക്കാ​​​ട്ട്, മോ​​​ണ്‍. മാ​​​ത്യു ച​​​ങ്ങ​​​ങ്ക​​​രി, മോ​​​ണ്‍. സ്‌​​​ക​​​റി​​​യ ക​​​ന്യാ​​​കോ​​​ണി​​​ല്‍, ക​​​ത്തീ​​​ഡ്ര​​​ല്‍ വി​​​കാ​​​രി ഫാ. ​​​ജോ​​​സ​​​ഫ് വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ല്‍ എ​​​ന്നി​​​വ​​​ര്‍ സ​​​ഹ​​​കാ​​​ര്‍മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. മു​​​ന്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം ക​​​ബ​​​റി​​​ട​​​ത്തി​​​ല്‍ പ്രാ​​​ര്‍ഥ​​​ന​​​യ​​​ര്‍പ്പി​​​ച്ചു. വൈ​​​ദി​​​ക​​​ര്‍, സ​​​ന്യാ​​​സി​​​നി​​​ക​​​ള്‍, അ​​​ല്മാ​​​യ​​​ര്‍ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി​​​യാ​​​ളു​​​ക​​​ള്‍ ക​​​ബ​​​റി​​​ടം സ​​​ന്ദ​​​ര്‍ശി​​​ച്ചു പ്രാ​​​ര്‍ഥ​​​ന​​​ക​​​ള്‍ ന​​​ട​​​ത്തി.

Latest News

Corehub Up