Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Office Bearer

‘അമ്മ’ ഭാരവാഹിക്കെതിരേ പരാതി നല്‍കിയ ഓഫീസ് ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കി

കൊ​​​ച്ചി: ച​​​ല​​​ച്ചി​​​ത്ര താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ‘അ​​​മ്മ’​​​യു​​​ടെ ക​​​റു​​​ക​​​പ്പി​​​ള്ളി​​​യി​​​ലു​​​ള്ള ഓ​​​ഫീ​​​സി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രി​​​യാ​​​യ ആ​​​ലു​​​വ സ്വ​​​ദേ​​​ശി​​​നി​​​യെ പു​​​റ​​​ത്താ​​​ക്കി​​​യ ന​​​ട​​​പ​​​ടി റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് ശ്വേ​​​താ മേ​​​നോ​​​ന്‍ പ​​​റ​​​ഞ്ഞു.

സം​​​ഘ​​​ട​​​ന​​​യു​​​ടെ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്ക​​​വെ​​​യാ​​​ണു ശ്വേ​​​ത ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

Latest News

Corehub Up