Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Office Inaugurated

Pathanamthitta

റാ​ന്നി എം​എ​ല്‍​എ ക്യാ​മ്പ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

റാ​ന്നി: ജ​ന​ങ്ങ​ളെ മ​റ​ക്കാ​ത്ത നേ​താ​ക്ക​ളെ ജ​ന​ങ്ങ​ളും മ​റ​ക്കി​ല്ലെ​ന്ന് ഡോ.​ ജോ​സ​ഫ് മാ​ര്‍ ബ​ര്‍​ണബാ​സ് സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത. റാ​ന്നി എം​എ​ല്‍​എ പ​ഴ​കു​ളം മ​ധു പു​തു​താ​യി തു​റ​ന്ന ക്യാ​മ്പ് ഓ​ഫീ​സ് ബ്ലോ​ക്ക് പ​ടി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

റാ​ന്നി ഇ​ട്ടി​യ​പ്പാ​റ​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന എം​എ​ല്‍​എ ഓ​ഫീ​സാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ടി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ക്‌​നാ​നാ​യ സ​ഭാ റാ​ന്നി മേ​ഖ​ലാ​ധ്യ​ക്ഷ​ന്‍ കു​ര്യാ​ക്കോ​സ് മാ​ര്‍ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ ്ര​ഭാ​ഷ​ണം ന​ട​ത്തി.

പി.​ജെ. കു​ര്യ​ന്‍, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, മു​സ്‌ലിം ​ലീ​ഗ് ഉ​ന്ന​താ​ധി​കാ​രി സ​മി​തി അം​ഗം കെ.​ഇ. അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​രോ​ണ്‍ ബി​ജി​ലി പ​ന​വേ​ലി, ജൂ​ലി സാ​ബു ഓ​ലി​ക്ക​ല്‍, മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​ത്തം​ഗം സ​നോ​ജ് മേ​മ​ന, ര​ജീ​വ് താ​മ​ര​പ്പ​ള്ളി, സ​ജി നെ​ല്ലു​വേ​ലി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up