Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Official Positions

Thrissur

ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റെ സിപിഎം ​ പു​റ​ത്താ​ക്കി; സ്ഥാ​ന​മാ​ന​ങ്ങ​ൾ ന​ഷ്ട​മാ​കും

കൊടു​ങ്ങ​ല്ലൂ​ർ: ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റും വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിംഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​നു​മാ​യ കെ.​കെ. ഹാ​ഷി​ക്കി​നെ സി​പി​എമ്മിൽ​നി​ന്നും പു​റ​ത്താ​ക്കി. സ​ദാ​ചാ​ര​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി. തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ഴി​ഞ്ഞദി​വ​സം ന​ട​ന്ന എ​ൽഡിഎ​ഫ് സ​മ​ര​ത്തി​ന്‍റെ മ​റ​വി​ൽ സ്ത്രീവി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ർ​ദ​ന​മേ​റ്റ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ വി​വാ​ദ​മാ​ണ് പു​റ​ത്ത​ാക്കാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​തുസം​ബ​ന്ധി​ച്ച ലോ​ക്ക​ൽ ക​മ്മി​റ്റി തീ​രു​മാ​നം മേ​ൽ ക​മ്മി​റ്റി​ക​ൾ​ക്ക് കൈ​മാ​റി.

സിപിഎം ​കൊ​ടു​ങ്ങ​ല്ലൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​യ കെ.​കെ. ഹാ​ഷി​ക്ക് ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​ണ്. ഈ ​പ​ദ​വി​യി​ൽ നി​ന്നും കൊ​ടു​ങ്ങ​ല്ലൂ​ർ ഗ്രാ​മോദ്ധാ​ര​ണ സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡന്‍റ്​ സ്ഥാ​ന​ത്തു​നി​ന്നും സി​പി​എം നീ​ക്കി​യി​ട്ടു​ണ്ട്.
ഇ​തി​നി​ടെ ആ​രോ​പ​ണ വി​ധേ​യ​നാ​യ കെ.​കെ. ഹാ​ഷി​ക്കി​ന്‍റെ രാ​ജി എ​ഴു​തിവാ​ങ്ങി പു​റ​ത്താ​ക്ക​ണ​മെ​ന്നും ബി​ജെപി മു​നി​സി​പ്പ​ൽ പാ​ർ​ലി​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്തപ​ക്ഷം ക​ള​ങ്കി​ത​നാ​യ കെ.​കെ. ഹാ​ഷി​ക്കിന്‍റെ കൗ​ൺ​സി​ല​ർ സ്ഥാ​നം രാ​ജിവയ്ക്കു​ന്ന​തുവ​രെ ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ടി.എ​സ്. സ​ജീ​വ​ൻ പ​റ​ഞ്ഞു. ര​ശ്മി ബാ​ബു, രേ​ഖ സ​ൽ പ്ര​കാ​ശ്, ജ​യ​ദേ​വ​ൻ, അം​ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Latest News

Corehub Up