കൊച്ചി: പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ പോളിസിബസാറില്‍ പ്രധാനപ്പെട്ട സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നേരിട്ട് ഉപദേശം തെരഞ്ഞെടുക്കുന്ന ഓഫ്ലൈന് ഉപയോക്താക്കളുടെ എണ്ണത്തില്‍ 2.5 മടങ്ങ് വര്‍ധനയുണ്ടായതായി കമ്പനി വ്യക്തമാക്കി.
സാമ്പത്തിക തീരുമാനമെടുക്കലില്‍ വ്യക്തിഗത ഇടപെടല്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ടിയര്‍ 2 സംസ്ഥാന വിപണികളിലും ഓഫ്ലൈന് ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചു.
ക്ലെയിമുകള്ക്കിടയില് ഉപഭോക്താക്കളെ നയിക്കുന്ന ഓണ്‍ഗ്രൗണ്ട് ക്ലെയിം സപ്പോര്‍ട്ട് ടീമുകളും 2025 നേക്കാള്‍ മൂന്നിരിട്ടി സേവനം ഇതിന്റെ ഭാഗമായി നല്‍കുന്നതായി പോളിസി ബസാര്‍ അറിയിച്ചു.