Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Opened In Changanassery

Kottayam

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യി​​​​ലും പാ​​​​യി​​​​പ്പാ​​​​ട്ടും സ്മാ​​​​ര്‍ട്ട് വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സു​​​​ക​​​​ള്‍ തു​​​​റ​​​​ന്നു

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യി​​​​ലും പാ​​​​യി​​​​പ്പാ​​​​ട്ടും സ്മാ​​​​ര്‍ട്ട് വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സു​​​​ക​​​​ള്‍ തു​​​​റ​​​​ന്നു. മ​​​​ന്ത്രി കെ. ​​​​രാ​​​​ജ​​​​ന്‍ ഓ​​​​ണ്‍ലൈ​​​​നാ​​​​യി ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ര്‍വ​​​​ഹി​​​​ച്ചു. ജി​​​​ല്ലാ നി​​​​ര്‍മി​​​​തി കേ​​​​ന്ദ്ര​​​​മാ​​​​ണ് നി​​​​ര്‍മാ​​​​ണം പൂ​​​​ര്‍ത്തീ​​​​ക​​​​രി​​​​ച്ച​​​​ത്. ജോ​​​​ബ് മൈ​​​​ക്കി​​​​ള്‍ എം​​​​എ​​​​ല്‍എ സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് മെം​​​​ബ​​​​ര്‍ വി​​​​നു ജോ​​​​ബ്, ബ്ലോ​​​​ക്ക് മെം​​​​ബ​​​​ര്‍ ലാ​​​​ലി​​​​മ്മ ടോ​​​​മി, പാ​​​​യി​​​​പ്പാ​​​​ട് പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് സാ​​​​നി​​​​ല​​​​കു​​​​മാ​​​​രി, വാ​​​​ര്‍ഡ് മെം​​​​ബ​​​​ര്‍ ടോ​​​​ജി സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍, ബ്ലോ​​​​ക്ക് മെം​​​​ബ​​​​ര്‍ സിം​​​​സ​​​​ണ്‍ വേ​​​​ഷ്ണാ​​​​ല്‍, ആ​​​​ര്‍ഡി​​​​ഒ ജി​​​​നു പു​​​​ന്നൂ​​​​സ്, ത​​​​ഹ​​​​സി​​​​ല്‍ദാ​​​​ര്‍ ശ്രീ​​​​കു​​​​മാ​​​​ര്‍, കെ.​​​​ഡി. മോ​​​​ഹ​​​​ന​​​​ന്‍, കെ.​​​​എ. ജോ​​​​സ​​​​ഫ്, അ​​​​ഡ്വ.​​​​ജി. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍, അ​​​​ഡ്വ.​​​​വി.​​​​ജി. സു​​​​രേ​​​​ഷ ബാ​​​​ബു, ജോ​​​​ഷി കു​​​​റു​​​​ക്ക​​​​ന്‍കു​​​​ഴി, പി.​​​​എം. ക​​​​ബീ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

Latest News

Corehub Up