Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Operation Epic Fury

എ​ണ്ണ​ക്ക​പ്പ​ലു​ക​ളെ ആ​ക്ര​മി​ച്ചാ​ൽ ശ​ക്ത​മാ​യ തി​രി​ച്ച​ടി​യു​ണ്ടാ​കും; മു​ന്ന​റി​യി​പ്പു​മാ​യി ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റാ​ന് ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി ക​ട​ന്നു​പോ​കു​ന്ന എ​ണ്ണ​ക്ക​പ്പ​ലു​ക​ളെ ആ​ക്ര​മി​ച്ചാ​ൽ ശ​ക്ത​മാ​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​തി​നി​ടെ ആ​ഗോ​ള വി​പ​ണി​ക​ളി​ലേ​ക്കു​ള്ള എ​ണ്ണ​യു​ടെ സു​ഗ​മ​മാ​യ ഒ​ഴു​ക്ക് ഉ​റ​പ്പാ​ക്കു​ന്ന​തി​ലാ​ണ് അ​മേ​രി​ക്ക ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി.

"ഓ​പ്പ​റേ​ഷ​ൻ എ​പി​ക് ഫ്യൂ​റി' എ​ന്ന സൈ​നി​ക ന​ട​പ​ടി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​തി​ക​ര​ണം. സൈ​നി​ക ന​ട​പ​ടി തു​ട​രു​ന്ന​തി​നൊ​പ്പം ലോ​ക​ത്തേ​ക്ക് എ​ണ്ണ​യും ഊ​ർ​ജ​വും എ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നും ത​ങ്ങ​ൾ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് ട്രം​പ് അ​റി​യി​ച്ചു.

ഒ​രു ഭീ​ക​ര​വാ​ദ ഭ​ര​ണ​കൂ​ടം ലോ​ക​ത്തെ ബ​ന്ദി​യാ​ക്കാ​നോ എ​ണ്ണ വി​ത​ര​ണം ത​ട​സ​പ്പെ​ടു​ത്താ​നോ താ​ൻ അ​നു​വ​ദി​ക്കി​ല്ല. ഇ​റാ​ൻ അ​ങ്ങ​നെ എ​ന്തെ​ങ്കി​ലും ചെ​യ്താ​ൽ, അ​വ​ർ​ക്ക് ഇ​തു​വ​രെ കി​ട്ടി​യ​തി​ലും വ​ലി​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up